Kerala Mirror

March 9, 2024

ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: പ്രതി കസ്റ്റഡിയിൽ

തൃശൂർ: വനിതാദിനത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിൽ. തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ് കസ്റ്റഡിയിലുള്ളത്. ഷിജുവിനെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് […]
March 9, 2024

എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങിയ ശിഖണ്ഡിയാണ് കെ മുരളീധരന്‍ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങിയ ശിഖണ്ഡിയാണ് കെ മുരളീധരനെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ മുരളീധരന്‍ തള്ളിപ്പറയുന്നില്ല. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി […]
March 9, 2024

ബാസ്‌ബോള്‍ തച്ച് തകര്‍ത്ത് ഇന്ത്യ; ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ ജയം

ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ ആക്രമണ ശൈലി കൊണ്ട് നേരിട്ട ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ഇന്ത്യക്ക് മുന്നില്‍ നിശ്ചലം. ലോക ക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കെതിരെ പരീക്ഷിച്ച് വിജയച്ച ശൈലി ഇന്ത്യയിലെത്തിയപ്പോള്‍ അടിപതറി. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ ജയം […]
March 9, 2024

സഖ്യചര്‍ച്ച വഴിമുട്ടി; ഒഡിഷയില്‍ ബിജെപി ഒറ്റയ്ക്ക്

ഭുവനേശ്വർ: ബി.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ ഒഡീഷയിൽ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.ജെ.പി ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ ഒഡീഷ ബി.ജെ.പി അധ്യക്ഷൻ മൻമോഹൻ സമൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സഖ്യമില്ലെന്നും വ്യക്തമാക്കി. […]
March 9, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച

ന്യൂ ഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്രമന്ത്രിസഭായോ​ഗം മാർച്ച് 12ന് ചേരും. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് […]
March 9, 2024

പ്രചാരണത്തിന് ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൃശൂർ‌: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. ആളുകളെ കാണാൻ സാധിക്കാത്തതിനും […]
March 9, 2024

നിസംഗതയിൽ നിന്നും ഉണരൂ, മലയോര ഗ്രാമീണരുടെ പ്രാണഭയം  ഭരണവർഗത്തിനുമുന്നിൽ തുറന്നുവച്ച് ഏഷ്യാനെറ്റ് ന്യൂസ്

കാട്ടാനക്കും കാട്ടുപോത്തിനുമെല്ലാമിടയിൽ പ്രാണഭയത്തോടെ ജീവിതം തള്ളി നീക്കുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങൾക്കും ജീവിക്കണം -എന്ന ലൗഡ് സ്പീക്കർ വാർത്താ പരമ്പരയിലൂടെയാണ് കാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതം ഏഷ്യാനെറ്റ് […]
March 9, 2024

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം സിബിഐക്ക് വിട്ടത് തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്

കാറ്റുമാറി വീശുന്നത് മറ്റാര്‍ക്കും മനസിലാകുന്നതിന് മുമ്പ് പിണറായി വിജയന് മനസിലാകും. അതുകൊണ്ടു തന്നെയാണ് പൂക്കോട് വെറ്റിനററി സര്‍വ്വകശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണം സിബിഐ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും ഒരേപോലെ സിദ്ധാര്‍ത്ഥിന്റെ ദാരുണ […]
March 9, 2024

തൃശൂരിലെ ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

തൃ​ശൂ​ർ: വെ​ള്ളി​ക്കു​ള​ങ്ങ​ര ശാ​സ്താം​പൂ​വം കാ​ട​ര്‍ കോ​ള​നി​യി​ല്‍ നി​ന്ന് കാ​ണാ​താ​യ രണ്ടുകു­​ട്ടികളുടെയും മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി. കാ​ട​ര്‍ വീ​ട്ടി​ല്‍ കു​ട്ട​ന്‍റെ മ​ക​ന്‍ സ​ജി​ക്കു​ട്ട​ന്‍(16) രാ​ജ​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ കു​മാർ(8) എന്നിവരാണ് മരിച്ചത്. സ​ജി​ക്കു​ട്ട​നൊ​പ്പം കാ​ണാ​താ​യ രാ​ജ​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ […]