Kerala Mirror

March 7, 2024

തന്നെ ബിജെപിയാക്കിയത് കോൺഗ്രസ് നേതാക്കൾ, പ​ല ത­​വ­​ണ പ­​രാ­​തി ന​ല്‍­​കി​ട്ടും പ­​രി­​ഗ­​ണി­​ച്ചില്ലെന്ന് പത്മജ

ന്യൂ­​ഡ​ല്‍​ഹി: മനം മ­​ടു­​ത്തി­​ട്ടാ­​ണ് കോ​ണ്‍­​ഗ്ര­​സ് വി­​ടു­​ന്ന­​തെ­​ന്ന് കെ.​ക­​രു­​ണാ­​ക​ര­​ന്‍റെ മ­​ക​ള്‍ പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ളാ­​ണ് ത­​ന്നെ ബി­​ജെ­​പി­​യാ­​ക്കി­​യ­​തെ​ന്നും പ­​ത്മ­​ജ ഒ­​രു സ്വ­​കാ­​ര്യ ചാ­​ന​ലി­​നോ­​ട് പ്ര­​തി­​ക­​രി​ച്ചു. ക­​ഴി­​ഞ്ഞ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ത­​ന്നെ തോ​ല്‍­​പ്പി​ച്ച­​ത് കോ​ണ്‍­​ഗ്ര­​സു­​കാ​ര്‍ ത­​ന്നെ­​യാ­​ണ്. ഇ­​തോ­​ടെ പാ​ര്‍­​ട്ടി­​യി​ല്‍­​നി­​ന്ന് […]
March 7, 2024

എ​ല്ലാ ബ​ന്ധ​വും ഇതോടെ  അ​വ​സാ​നി​ച്ചു , പ­​ത്മ​ജ­​യെ ചേ​ര്‍­​ത്ത​തു­​കൊ­​ണ്ട് കാ​ല്‍­​ക്കാ​ശി­​ന്‍റെ ഗു­​ണം ബി­​ജെ­​പി­​ക്കു­​ണ്ടാ­​കില്ല : കെ മുരളീധരൻ 

കോഴിക്കോട്: പ­​ത്മ­​ജ­​യു­​ടെ ബി­​ജെ­​പി പ്ര­​വേ­​ശം ദൗ​ര്‍­​ഭാ­​ഗ്യ­​ക­​ര­​മെ­​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു­​ര­​ളീ​ധ­​ര​ന്‍. പ­​ത്മ​ജ­​യെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ത്ത​തു­​കൊ­​ണ്ട് കാ​ല്‍­​ക്കാ​ശി­​ന്‍റെ ഗു­​ണം ബി­​ജെ­​പി­​ക്കു­​ണ്ടാ­​കി​ല്ല.കേരളത്തിൽ എ​ല്ലാ സ്ഥ­​ല​ത്തും ബി­​ജെ­​പി മൂ​ന്നാം സ്ഥാ­​ന­​ത്തേ­​ക്ക് ത­​ള്ള­​പ്പെ­​ടും. അ­​തി­​ന് യു­​ഡി​എ­​ഫ് ഒ­​റ്റ­​ക്കെ­​ട്ടാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. […]
March 7, 2024

ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ടെ​സ്റ്റ് ന​ട​ത്തും, പ്രതിഷേധത്തിന് പി​ന്നി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ കോ​ക്ക​സ് : ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് 50 സ്ലോ​ട്ടെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ന്ന് ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ടെ​സ്റ്റ് ന​ട​ത്തും. ഇ​ന്ന​ലെ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ന്നി​രു​ന്നു. ഈ ​വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്ക് […]
March 7, 2024

രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്ന് പത്മജ, അനുനയത്തിനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളി

തൃശൂര്‍:ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളി. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാന്‍ കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു. […]
March 7, 2024

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ വൻപ്രതിഷേധം; തിരൂരങ്ങാടിയിലും മുക്കത്തും ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ വിവിധ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം. 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്താനാകൂ എന്ന നിർദേശത്തിന് പിന്നാലെയാണ് പ്രതിഷേധം. പലയിടത്തും ടെസ്റ്റിനായി എത്തിയത് 150 ഓളം പേരാണ്. തിരൂരങ്ങാടിയിലും […]
March 7, 2024

അർഹതപ്പെട്ട ജോലി കൈവെള്ളയിലൂടെ ഊർന്നുപോയ നിഷ ഇനി സർക്കാർ ഉദ്യോഗസ്ഥ, മാധ്യമപ്രവർത്തനത്തിലെ ആഹ്ലാദനിമിഷം പങ്കുവെച്ച് ജയചന്ദ്രൻ ഇലങ്കത്ത്

കേവലം നാലു സെക്കന്ഡിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിച്ച അസാധാരണ കഥ പങ്കുവെച്ച് മലയാള മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജയചന്ദ്രൻ ഇലങ്കത്ത് . അർഹതപ്പെട്ട ജോലി കൈവെള്ളയിലൂടെ ഊർന്നുപോയ, ആശയറ്റു […]
March 7, 2024

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് ഹൈക്കോടതി ജഡ്ജിമാർ ഇന്ന് സന്ദർശിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് ഹൈക്കോടതി ജഡ്ജിമാർ ഇന്ന് സന്ദർശിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥുമാണ് ബ്രഹ്മപുരത്തെ സജ്ജീകരണങ്ങൾ വിലയിരുത്തുക. അസൗകര്യമുള്ളതിനാലാണ് ഇന്നലെ തീരുമാനിച്ച സന്ദർശനം ഇന്നത്തേക്ക് മാറ്റിയത്. തീപിടിത്തം ഉണ്ടായാൽ […]
March 7, 2024

പദ്മജ വേണു​ഗോപാൽ ഡൽഹിയിൽ; ഇന്ന് ബിജെപിയിൽ ചേരും

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായ പദ്മജ വേണു​ഗോപാൽ ഇന്ന് ബിജെപിയിൽ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡൽഹിയിൽ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി പദ്മജ ചര്‍ച്ച നടത്തി. […]
March 7, 2024

50 പേര്‍ മാത്രം; ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ […]