Kerala Mirror

March 7, 2024

ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല, പത്മജക്ക് പണികൊടുത്തത് പേജ് അഡ്മിൻ

കൊച്ചി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ വേണുഗോപാലിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍.  പത്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ സാമൂഹിക മാധ്യമ പേജില്‍ തന്നെ പോസ്റ്റ് വന്നു. ‘ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ […]
March 7, 2024

പത്മജ ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ജാവഡേക്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി […]
March 7, 2024

പത്മജയുടെ ബിജെപി അംഗത്വം: കേരളത്തില്‍ ഇപ്പോള്‍ ചിരിക്കുന്നത് സിപിഎമ്മോ ബിജെപിയോ?

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ നടപ്പാക്കിയ ‘ഓപ്പറേഷന്‍ ലോട്ടസി’ന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് ബിജെപിയോ സിപിഎമ്മോ? ഈ ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുയരുന്നത്. പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശം ആ പാര്‍ട്ടിയെക്കാള്‍ ഗുണം […]
March 7, 2024

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ : മുന്നൊരുക്കങ്ങളില്ലാതെ ദേശീയപാത അതോറിറ്റിയും നിർമാണക്കമ്പനിയും; മാസങ്ങളായി നട്ടം തിരിഞ്ഞ് പൊതുജനം

നിലവിൽ രാജ്യത്തെ ഏറ്റവും നീളമുള്ള മേൽപ്പാലമാണ് ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാതയിൽ നിർമ്മിക്കുന്നത്. 12.75 കിലോമീറ്ററാണ് നീളം. നാസിക് ആസ്ഥാനമായ അശോക് ബിൽഡ്കോൺ എന്ന കമ്പനിയാണ് മേൽപ്പാലം പണിയുന്നത്. 1500 കോടിയിലധികം […]
March 7, 2024

ലീഡറുടെ സ്മൃതി മണ്ഡപവും മുരളീമന്ദിരവും നഷ്ടപ്പെടുമോ ?  കോൺഗ്രസ് പ്രവർത്തകർ ആശങ്കയിൽ

തൃശൂർ : പത്മജയുടെ പാർട്ടി മാറ്റത്തോടെ ലീഡറുടെ സ്മൃതി മണ്ഡപവും മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകർ. പത്മജയുടെ ബി.ജെ.പി പ്രവേശനത്തിൽ നിരാശയുണ്ടെങ്കിലും ആരും ഒപ്പം പോകില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ പൊതുവെയുള്ള പ്രതികരണം. എന്നാൽ […]
March 7, 2024

ശുഭ്കരണ്‍സിംഗിന്റെ മരണം : ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി : കേന്ദ്ര കാർഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്ത  കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. റിട്ടയേര്‍ഡ് ജഡ്ജിയുടെ അന്വേഷണസംഘത്തില്‍ 2 എഡിജിപി മാരും ഉള്‍പ്പെടും. […]
March 7, 2024

സംസ്ഥാനത്ത് ടൂറിസം രം​ഗത്ത് വൻ കുതിപ്പ്; ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയൊഴിഞ്ഞ് ആളുകൾ കൂട്ടമായെത്തിയതോടെ കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 15 ശതമാനം വർധിച്ച് രണ്ട് കോടിക്ക് മുകളിലെത്തി. 2,18,71,641 ആയാണ് ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചത്. 2022ൽ […]
March 7, 2024

മദ്യനയ അഴിമതിക്കേസ് : കെജ്രിവാളിന് കോടതി സമൻസ്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസയച്ച് കോടതി. മാർച്ച് 16ന് ഹാജരാകണമെന്ന് കാണിച്ചാണ് റോസ് അവന്യൂ കോടതി സമൻസയച്ചത്. മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിന് നിരവധി സമൻസ് അയച്ചിരുന്നുവെങ്കിലും ചോദ്യം […]
March 7, 2024

എന്റെ അസുഖത്തെക്കുറിച്ച് എല്ലാം മുരളിക്കറിയാം, വർക്ക് അറ്റ് ഹോം പരാമർശം വേദനിപ്പിച്ചുവെന്ന് പത്മജ

ന്യൂഡൽഹി : കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തന്നെ കോൺഗ്രസ് വിടാൻ തീരുമാനിച്ചിരുന്നുവെന്ന് പത്മജ വേണുഗോപാൽ. കെ മുരളീധരൻ നടത്തിയ വർക്ക് അറ്റ് ഹോം പരാമര്‍ശം വേദനിപ്പിച്ചു. അന്യര്‍ പറയുന്നതു പോലെയല്ല അത്. ഒന്നൊന്നരക്കൊല്ലം സുഖമില്ലാതെ കിടന്ന […]