കൊച്ചി : കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം. അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത ചടങ്ങില്‍ തൃപ്പുണിത്തുറ […]
കൊച്ചി: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇവര്‍ക്കെതിരെ […]
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ എബ്രഹാം മരിച്ച സംഭവത്തിൽ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ നിലപാടെടുത്തു. ഇതോടെ യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും നടത്താൻ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ […]
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. വനംമന്ത്രി വൈസ് ചെയര്‍മാനാകും. സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ വന്യജീവി ശല്യവും വന്യജീവികളുടെ […]
കൊച്ചി: വിവാദ ജ്യോതിഷിയും പൂജാരിയുമായിരുന്ന സന്തോഷ് മാധവന്‍(50) അന്തരിച്ചു. ഹൃദയ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭൂമി തട്ടിപ്പ്, പീഡനക്കേസുകളില്‍ പ്രതിയായി വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷ് മാധവൻ എട്ടുവർഷത്തെ ജയിൽ […]
സീസണോടെ വിട പറയുന്ന പിഎസ്ജി താരം കെയ്‌ലിയന്‍ എംബാപ്പെയും ഈ സീസണില്‍ ബയേണിലെത്തി തകര്‍പ്പനം പ്രകടനം കാഴ്ച വെക്കുന്ന ഹാരി കെയ്‌നും നിറഞ്ഞാടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയും ബയേണും ക്വാര്‍ട്ടറില്‍. എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ […]
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ചതിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ വിജയം. കേരളത്തിന് അവകാശപ്പെട്ട 13608 കോടി ഉടൻ അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഈ തുക അനുവദിക്കാൻ തയ്യാറാണെന്ന കേന്ദ്ര സർക്കാർ വാദത്തെത്തുടർന്നാണ് […]
തിരുവനന്തപുരം: മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ വളരെ നല്ല പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘അമ്മാതിരി കമന്റൊന്നും വേണ്ട. […]