Kerala Mirror

March 4, 2024

കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടാൻ മകളെ വെല്ലുവിളിച്ച് കെഎം ഷാജി

കോഴിക്കോട്: സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടാൻ മകളെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട അച്ഛനെ കൊന്നതാണെന്ന് സംശയമുണ്ടെങ്കിൽ കോൺഗ്രസ് കൊന്നതാണ്, ലീഗ് […]
March 4, 2024

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്: അന്വേഷണം എൻഐഎക്ക്

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎക്ക്) കൈമാറി. കേന്ദ്ര ആഭ്യന്തരവകുപ്പാണ് കേസ് കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഈസ്റ്റ് ബെംഗളൂരുവില്‍ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം […]
March 4, 2024

മദ്യപാനത്തിനിടെ തർക്കം, യുവാവ് സഹോദരനെ വെടിവെച്ച് കൊന്നു

കാസർകോഡ് : മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ   ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരൻ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ […]
March 4, 2024

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന്  തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന്  ആരംഭിക്കും. 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി […]
March 4, 2024

രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ സംഘടന വളർത്തിയിട്ട് എന്തുകാര്യം ? എസ്.എഫ്.ഐയോട് ചോദ്യമുയർത്തി പ്രമോദ് രാമൻ  

രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ സംഘടന വളർത്തിയിട്ട് എന്തുകാര്യമെന്ന പ്രസക്തമായ ചോദ്യവുമായി മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് എസ്.എഫ്.ഐ ആത്മപരിശോധന നടത്തേണ്ട ചില വിഷയങ്ങളിലേക്ക് പ്രമോദ് […]
March 4, 2024

സിദ്ധാർത്ഥിന്റെ മർദിച്ചത് അഞ്ചുമണിക്കൂറോളം, മര്‍ദനത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തി

വയനാട്: വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്റിനറി സര്‍വകലാശാലാ ഹോസ്റ്റലില്‍ മുഖ്യപ്രതിയുമായി തെളിവെടുപ്പ്. ഒന്നാംപ്രതി സിന്‍ജോ ജോണ്‍സണുമായി ഹോസ്റ്റലിലെ 21ആം നമ്പര്‍ മുറിയിലും നടുമുറ്റത്തും പൊലീസ് തെളിവെടുപ്പ് നടന്നു. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്റെ നേതൃത്വത്തിലുള്ള […]
March 4, 2024

പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായത് പോക്സോ കേസ് പ്രതി

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായത് ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍. അമ്പത് വയസ്സു തോന്നിക്കുന്ന പ്രതിയെ കൊല്ലം ചിന്നക്കടയില്‍നിന്നാണ് പിടികൂടിയതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. […]
March 4, 2024

10 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി 12 സംസ്ഥാനങ്ങളിൽ, 2 ലക്ഷം കോടിയുടെ ഉദ്ഘാടനങ്ങൾ ; തെരെഞ്ഞെടുപ്പ് വിജ്ഞാപനം 13 നു ശേഷം ?

രണ്ട് ലക്ഷം കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവുമായി  പത്ത് ദിവസത്തിനുള്ളില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയെത്തും. പ്രധാനമന്ത്രിയുടെ ഈ തിരക്കിട്ട പരിപാടികൾ വിലയിരുത്തുമ്പോൾ, ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം പതിമൂന്നിന് ശേഷമാകാൻ സാധ്യതയെന്നാണ്കണക്കുകൂട്ടൽ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് […]
March 4, 2024

അനിൽ ആന്റണിക്കെതിരെ പോസ്റ്റ് , കർഷക മോർച്ച നേതാവിനെ ബിജെപി പുറത്താക്കി

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച കർഷക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കർഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ശ്യാം തട്ടയിലിന് എതിരെയാണ് നടപടി. സംഘടനാ അച്ചടക്കം […]