Kerala Mirror

March 4, 2024

പൂക്കോട് കാമ്പസിൽ എസ്എഫ്‌ഐക്ക് കോടതി മുറിയുണ്ടെന്ന് മുൻ പിടിഎ പ്രസിഡന്റ് 

വയനാട്:പൂക്കോട് വെറ്റിനറി സർവകലാശാലയിലെ എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസിൽ എസ്എഫ്‌ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്‌ഐ അല്ലാത്തവർക്ക് കോളേജിൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്നും മുൻ പിടിഎ പ്രസിഡന്റ് ആരോപിച്ചു.  കെഎസ്‌യു അടക്കമുള്ള മറ്റു […]
March 4, 2024

പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നായകന്‍

ഹൈദരാബാദ്: വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ നായകനായി പ്രഖ്യാപിച്ചു. ഐഡന്‍ മാര്‍ക്രത്തിന് പകരമായാണ് നിയമനം. 20.5 കോടി മുടക്കിയാണ് മുന്‍ കൊല്‍ക്കത്ത താരമായിരുന്ന കമ്മിന്‍സിനെ […]
March 4, 2024

മംഗളൂരുവില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് അറസ്റ്റില്‍

മംഗലാപുരം: മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭീന്‍ […]
March 4, 2024

ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി. അഴിമതിക്ക് സാമാജികര്‍ക്ക് പ്രത്യേക പാര്‍ലമെന്ററി പരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടിന് കോഴയില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്നും ഒഴിവാക്കിയ 1998 ലെ വിധി സുപ്രീംകോടതിയുടെ […]
March 4, 2024

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍; കേരളം നാളെയിറങ്ങും

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കര്‍ണാടകയും […]
March 4, 2024

എറണാകുളം ലോക്സഭാ സീറ്റ് സിപിഎമ്മിന് ബാലികേറാമലയോ?

എറണാകുളം പൊതുവേ യുഡിഎഫ് അനുകൂല ജില്ലയായിട്ടാണ് എക്കാലവും അറിയപ്പെടുന്നത്. സംസ്ഥാനമൊട്ടുക്കും ഇടതുമുന്നണി വലിയ വിജയം നേടുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും എറണാകുളം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നെടുങ്കോട്ടയായാണ് നിലകൊണ്ടിട്ടുള്ളത്. സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പതിനാലില്‍ […]
March 4, 2024

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ഒന്നാമത്

ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തുണയായത്. 64 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 ഉം […]
March 4, 2024

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍: ഫില്‍ ഫോഡന്റെയും എര്‍ലിംഗ് ഹാളണ്ടിന്റെയും ഗോളുകളുടെ കരുത്തില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം. യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റി മുന്ന് ഗോളും നേടിയത്.എട്ടാം […]
March 4, 2024

കർഷക പ്രക്ഷോഭം: മാർച്ച് 10ന്‌ രാജ്യവ്യാപക ‘ട്രെയിൻതടയൽ’ പ്രഖ്യാപിച്ച് കർഷക സംഘടനകൾ

ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തിന്‌ ജനപിന്തുണതേടി ഈ മാസം 10ന്‌ രാജ്യവ്യാപകമായി നാലുമണിക്കൂർ ‘ട്രെയിൻതടയൽ’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ കിസാൻ മസ്‌ദൂർ മോർച്ച. പ്രതിഷേധം ശക്തമാക്കാൻ കർണാടകം, മധ്യപ്രദേശ്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ബുധനാഴ്‌ചയോടെ […]