Kerala Mirror

March 4, 2024

രോഹിത്തിനെ നായകനാക്കിയത് ഐപിഎല്‍ കിരീട നേട്ടം കൂടി കണക്കിലെടുത്ത്: ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റിയതില്‍ വിശദീകരണവുമായി മുന്‍ ബിസിസിഐ ചെയർമാൻ സൗരവ് ഗാംഗുലി. ഐപിഎൽ ടീമായ മുംബൈക്കായി നേടിയ കിരീടങ്ങളും നായക സ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കുന്നതില്‍ നിര്‍ണായകമായെന്ന് ഗാംഗുലി […]
March 4, 2024

കോതമംഗലത്തെ പ്രതിഷേധം : സമരപന്തൽ പൊളിച്ച് ബലപ്രയോഗത്തിലൂടെ മൃ­​ത­​ദേ­​ഹം കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇ­​ടു­​ക്കി: കോ­​ത­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മ­​രി­​ച്ച വ­​യോ­​ധി­​ക­​യു­​ടെ മൃ­​ത­​ദേ­​ഹ​വും വ­​ഹി​ച്ചു­​കൊ­​ണ്ടു­​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പൊലീസ്. ബ­​ലം പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം  പൊലീസ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു. മൃതദേഹമടങ്ങിയ മൊ­​ബൈ​ല്‍ മോ​ര്‍​ച്ച​റി ഫ്രീ­​സ​ര്‍ റോ­​ഡി­​ലൂ­​ടെ വ­​ലി​ച്ചു­​കൊ­​ണ്ടു­​വ­​ന്ന­​ശേ­​ഷം മൃ­​ത­​ദേ­​ഹം ആം­​ബു­​ല​ന്‍­​സി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു​ന്നു.​കോ​ണ്‍­​ഗ്ര­​സ് […]
March 4, 2024

കേരള സർവകലാശാല കലോത്സവം: ഇൻതിഫാദക്ക് വിസിയുടെ വിലക്ക്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ലല്ലെന്നും വൈസ് ചാൻസിലറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ […]
March 4, 2024

എട്ടു ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്നും നാളെയും […]
March 4, 2024

പൂ­​ക്കോ­​ട് കാ­​മ്പ­​സി­​ലേ­​ക്കു­​ള്ള കെ­​എ­​സ്‌​യു മാ​ര്‍­​ച്ചി​ല്‍ വ​ന്‍ സം­​ഘ​ര്‍​ഷം; പൊ​ലീ­​സ് ഗ്രനേഡ് പ്ര­​യോ­​ഗി­​ച്ചു

വ­​യ­​നാ​ട്: സി­​ദ്ധാ​ര്‍ഥിന്റെ ദുരൂഹമ­​ര­​ണ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി­​ലേ­​ക്ക് കെ­​എ­​സ്‌­​യു ന­​ട​ത്തി​യ മാ​ര്‍­​ച്ചി​ല്‍ വ​ന്‍ സം­​ഘ​ര്‍​ഷം. പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ​രേ പൊ​ലീ­​സ് ലാ­​ത്തി​യും ഗ്ര­​നേ​ഡും പ്ര­​യോ­​ഗി­​ച്ചു. പ്ര­​വേ­​ശ­​ന­​ക­​വാ­​ട­​ത്തി​ല്‍​വ­​ച്ച് പ്ര­​വ​ര്‍­​ത്ത​ക­​രെ പൊ​ലീ­​സ് ത​ട­​ഞ്ഞ­​തോ­​ടെ ഇ­​രു­​കൂ­​ട്ട​രും ത­​മ്മി​ല്‍ വാ­​ക്കു­​ത​ര്‍­​ക്ക­​മു­​ണ്ടാ­​യി. […]
March 4, 2024

കാട്ടാന ആക്രമണം : വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ […]
March 4, 2024

വാക്കുകളിൽ മിതത്വം പാലിക്കണം, പത്തനംതിട്ട സീറ്റ് വിഷയത്തിൽ പിസി ജോർജിന് താക്കീതുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൊതു പ്രവർത്തകർ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും അനിൽ ആൻറണിയെ അറിയാത്തവർ കേരളത്തിലില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.സി ജോർജിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷയത്തിലെ നടപടികൾ […]
March 4, 2024

പത്തനംതിട്ടയിൽ പ്രതിസന്ധി രൂക്ഷം, പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി ഇന്ന് പൂഞ്ഞാറിലെത്തും

പത്തനംതിട്ട:  സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പി.സി.ജോർജ് ഉൾപ്പെടെയുള്ള പരസ്യ പ്രതികരണത്തിൽ ദേശീയ നേതൃത്വത്തിനും  അതൃപ്തിയുണ്ട് . ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി ഇന്ന് പൂഞ്ഞാറിലെത്തും.   വൈകീട്ട് […]
March 4, 2024

ശമ്പളത്തിനും പെന്‍ഷനും നിയന്ത്രണം, ഒറ്റത്തവണ പിന്‍വലിക്കാനാവുക 50,000 രൂപ വരെ മാത്രം: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. […]