Kerala Mirror

March 4, 2024

ഐഎസ്ആർഒ ചെയർമാന് അർബുദം , രോഗം സ്ഥിരീകരിച്ചത് ആദിത്യ എൽ 1 വിക്ഷേപണ ദിവസം

ബംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സ്കാനിങ്ങിലൂടെ വയറ്റിൽ അർബുദം കണ്ടെത്തിയതായി സോമനാഥ് തന്നെയാണ് ഒരു […]
March 4, 2024

ഫെബ്രുവരിയിൽ പൊടിച്ചത് 30 കോടി, വോട്ട് പിടിക്കാൻ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബിജെപി 

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയിൽ രാജ്യം […]
March 4, 2024

വന്യജീവി ആക്രമണം: ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം, ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും […]
March 4, 2024

എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ച സർക്കാരാണ് അധികാരത്തിൽ, കോതമംഗലത്തെ പൊലീസ് നടപടിക്കെതിരെ കുഴൽനാടൻ

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേധത്തി​നി​ടെ​യു​ണ്ടാ​യ പൊലീസ്  ന​ട​പ​ടി​യി​ല്‍രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. സ​ര്‍​ക്കാ​രിന്‍റെ ധാ​ര്‍​ഷ്ഠ്യ​വും സി​പി​എ​മ്മി​ന്‍റെ ഈ​ഗോ​യും നി​മി​ത്ത​മാ​ണ് പൊലീസ്  ഇ​ത്ത​ര​ത്തി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത്. എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ […]
March 4, 2024

മോർച്ചറിയിൽ കയറി ജനപ്രതിനിധികൾ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയത് ഗൗരവകരം: പി രാജീവ്

കൊച്ചി: മോർച്ചറിയിൽ കയറി എംഎൽഎയും എംപിയും അടക്കമുള്ളവർ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയ സംഭവം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്ന്  മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ താൽപര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി.  അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും സമരക്കാർക്കൊപ്പം […]
March 4, 2024

വന്യജീവി അക്രമത്തിനെതിരായ പ്രതിഷേധം :കൊല്ലപ്പെട്ട ഇന്ദിരയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പൊലീസ് നടപടിയിൽ പരിക്ക്

കോതമംഗലം:  നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ സഹോദരനെ മൃതദേഹത്തിന് അടുത്തു നിന്ന് വലിച്ചിഴച്ച് പൊലീസ്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പൊലീസ് നടപടി. മൃതദേഹം […]
March 4, 2024

ലാലുവിന്റെ പരിഹാസത്തിന് മറുപടി, ‘മോദി കാ പരിവാര്‍’ പ്രചാരണവുമായി സോഷ്യൽ മീഡിയയിൽ ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ‘രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം’ എന്ന പ്രചരണ വാക്യവുമായി ബിജെപി. നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയായാണ് ബിജെപിയുടെ പ്രചാരണം. തെലങ്കാനയിലെ അഡിലാബാദില്‍ നടന്ന റാലിയില്‍ […]
March 4, 2024

ന്യായ് യാത്രയെത്തും മുൻപേ രാജി, ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് അംബരീഷ് ദേർ ബിജെപിയിലേക്ക്

അമ്റേലി: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അംബരീഷ് ദേർ പാർട്ടി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അമ്റേലി ജില്ലയിലെ റജുല നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ നിയമസഭാംഗമാണ് ദേര്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന […]
March 4, 2024

നടപടി ആവശ്യപ്പെടുന്നില്ല ,  പിസി ജോർജ് തന്നെ സംസാരിച്ചു നടപടി വാങ്ങിക്കോളും: തുഷാർ വെള്ളാപ്പള്ളി 

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന പി.​സി. ജോ​ര്‍​ജി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. ജോ​ര്‍​ജ് ഈ​ഴ​വ സ​മു​ദാ​യ​ത്തെ മാ​ത്ര​മ​ല്ല എ​ല്ലാ​വ​രെ​യും അ​പ​മാ​നി​ച്ചു. ജോ​ര്‍​ജി​നെ നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്. ഒ​രു സ​ഭ പോ​ലും പി​സി​യെ പി​ന്തു​ണ​യ്ക്കി​ല്ല. അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത് […]