Kerala Mirror

March 2, 2024

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; ആഭരണ പ്രേമികള്‍ക്ക് കടുത്ത ആശങ്ക

കൊച്ചി: വില കുതിച്ചുയർന്നതോടെ കേരളത്തിൽ സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് പവന് 680 രൂപ കൂടി 47,000 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടേയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്ത ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. […]
March 2, 2024

അനുമതിയായി, സംസ്ഥാനത്തെ ഐടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ ഉടൻ

തിരുവനന്തപുരം: ഐ.ടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ വൈകാതെ തുറക്കും. ഇതിനുള്ള ചട്ടഭേദഗതികൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനത്തോടെ അംഗീകാരം നൽകി. സർക്കാരിന്റെ പരിശോധനയ്ക്ക് ശേഷം ഇത് ഉത്തരവായി ഇറങ്ങും. ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് […]
March 2, 2024

സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ

കൊല്ലം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കാശിനാഥൻ എന്ന പ്രതിയും കീഴടങ്ങി. ഇതോടെ […]
March 2, 2024

രാമേശ്വരം കഫേയിലെ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാൾ നടന്നുപോകുന്നതാണ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ തൊപ്പിയും മാസ്കും കണ്ണാടിയും ഇയാൾ വച്ചിട്ടുണ്ട്. പ്രതി […]
March 2, 2024

കേരളത്തിലേക്ക് വമ്പൻ താരനിര; സുപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ആഗസ്റ്റില്‍

കൊച്ചി: കേരളത്തില്‍ ലോക ഫുട്‌ബോളിലെ താര രാജാക്കന്‍മാര്‍ മത്സരിക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നു. വമ്പന്‍ താരങ്ങളെയടക്കം ഉള്‍പ്പെടുത്തി ഈ വര്‍ഷം ആഗസ്റ്റിലാണ് ലീഗിന് തുടക്കമാകുക. സ്വീഡന്റെ സൂപ്പര്‍ താരം സ്ലാറ്റന്‍ […]
March 2, 2024

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ചമുതൽ, കേരളത്തിന്റെ ചർച്ച ചൊവ്വാഴ്‌ച

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാനുള്ള കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്‌ച മുതൽ ഡൽഹിയിൽ തുടങ്ങും. കേരളത്തിന്റെ പട്ടികയിൻമേലുള്ള ചർച്ച 5ന് ചൊവ്വാഴ്‌ചയാകും നടക്കുക. ഒറ്റഘട്ടമായി പാർട്ടി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനും […]
March 2, 2024

സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നുവർഷം പഠനവിലക്ക്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ പ്രതികൾക്കെതിരെ നടപടി. സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്താൻ കോളജിൽ ഇന്ന് ചേർന്ന ആൻ്റി റാഗിങ് കമ്മിറ്റി തീരുമാനമെടുത്തു. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് സിദ്ധാർഥിന്റെ […]