Kerala Mirror

March 2, 2024

അനില്‍ ആന്റണി പയ്യൻ, താൻ സ്ഥാനാർത്ഥിയാകുന്നതിനെ വെള്ളാപ്പള്ളിയും മകനും എതിർത്തു : പിസി ജോർജ്  

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ അനിൽ […]
March 2, 2024

മോദി വാരണാസിയിൽ മാത്രം, ബിജെപി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു.  പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ […]
March 2, 2024

പിസി ജോർജിന് സീറ്റില്ല, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, വി മുരളീധരൻ എന്നിവർ സ്ഥാനാർത്ഥികൾ; ബിജെപിയുടെ ആദ്യ ഘട്ട പട്ടികയായി

ന്യൂഡൽഹി : കേരളത്തിലെ 12 സീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിലാണ് കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളിൽ അടക്കം സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. വയനാട്, ആലത്തൂർ, ചാലക്കുടി, എറണാകുളം, […]
March 2, 2024

ഗംഭീര്‍ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നെന്ന് താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. നിലവില്‍ ഐപിഎല്‍ ടീം കൊല്‍ക്കത്തയുടെ മെന്ററായ ഗംഭീര്‍ ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപിയാണ്. 2024 […]
March 2, 2024

മലപ്പുറത്തും പൊന്നാനിയിലും താരതമ്യേന ‘ദുര്‍ബലരെ’ വിന്യസിച്ചത് ലീഗ്-സിപിഎം അന്തര്‍ധാരയോ?

മലപ്പുറം ജില്ലയിലെ രണ്ടു ലോക്‌സഭാ  മണ്ഡലങ്ങളിലും മുസ്ലിം ലീഗിനെ    ‘ഉപദ്രവിക്കാത്ത രീതിയില്‍’ സിപിഎം സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചത്  പുതിയ രാഷ്ട്രീയ ചര്‍ച്ചക്ക് തുടക്കമിടുന്നു. മലപ്പുറം ജില്ലയില്‍  മുസ്ലിം ലീഗ് മല്‍സരിക്കുന്ന രണ്ടു ലോക്‌സഭാ മണ്ഡലങ്ങളായ പൊന്നാനിയിലും, […]
March 2, 2024

സിദ്ധാർത്ഥിന്റെ മരണം : മുഴുവൻ പ്രതികളും പിടിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. 18 പേരിൽ പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു പേര്‍ കസ്റ്റഡിയിലാണ്. നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു. പ്രതികളായ […]
March 2, 2024

ഡോ. പി.സി ശശീന്ദ്രന് വെറ്ററിനറി യൂനിവേഴ്സിറ്റി വി.സിയുടെ ചുമതല

തിരുവനന്തപുരം: ഡോ.പി.സി ശശീന്ദ്രന് വെറ്ററിനറി യൂനിവേഴ്സിറ്റിയുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ​യൂനിവേഴ്സിറ്റിയിലെ മുൻ അധ്യാപകനാണ് പി.സി.ശശീന്ദ്രൻ. യൂനിവേഴ്സിറ്റി വിസിയെ സസ്​പെൻഡ് ചെയ്തതിന് പിന്നാലെയാണ് ചുമതല മറ്റൊരാൾക്ക് നൽകി ഗവർണർ ഉത്തരവിറക്കിയത്. ഇനിയൊരു […]
March 2, 2024

കേരളവും ഹിംസാത്മകം ആകുകയാണ്, എന്തുവില കൊടുത്തും നാമതിനെ തടയണം: എം മുകുന്ദൻ

വയനാട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ എം മുകുന്ദൻ. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം നമ്മെ വളരെ വേദനിപ്പിച്ചു. നമ്മള്‍ ഒരു നവകേരളം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു യുവസംഘടനയുടെ […]
March 2, 2024

കാമ്പസുകളിൽ എസ്എഫ്‌ഐയും പിഎഫ്ഐയും  ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ  എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം താന്‍ മുന്‍പേ പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് […]