Kerala Mirror

March 1, 2024

മലപ്പുറം സ്വദേശിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയില്‍

ന്യൂഡൽഹി : മലയാളിയായ  ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയില്‍. അഫ്ഗാന്‍ ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കണ്ഡഹാര്‍ ജയിലിലാണ്. തജിക്കിസ്ഥാന്‍ വഴിയാണ് […]
March 1, 2024

മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവർ , സിദ്ധാർത്ഥിന്റെ പേരിൽ ഫ്ളക്സ് വെച്ച സിപിഎമ്മിനെതിരെ അച്ഛൻ 

തിരുവനന്തപുരം: മകന്റെ ദുരൂഹമരണത്തിനു പിന്നാലെ, വീടിന് മുന്നില്‍ സിദ്ധാർഥ്  എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം വച്ച ബോര്‍ഡിനെതിരെ അച്ഛന്‍ ടി ജയപ്രകാശ്. മകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ല. മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവരെന്നും പലതവണ ഫ്ലെക്‌സ് മാറ്റാന്‍ […]
March 1, 2024

ഒഡിഷ പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി കോണ്‍ഗ്രസ് വിട്ടു

ന്യൂഡൽഹി : ഒഡിഷയിലും കോണ്‍ഗ്രസിന് തിരിച്ചടി. പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി പാര്‍ട്ടി വിട്ടു. പി സി സി അധ്യക്ഷന്‍ ശരത് പട് നായിക്കിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലുളള അതൃപ്തിയെ തുടര്‍ന്നാണ് […]
March 1, 2024

ജിഡിപിയില്‍ വന്‍ കുതിപ്പ്; ആശങ്ക രേഖപ്പെടുത്തി വിദഗ്ദ്ധർ

ന്യഡല്‍ഹി: 2023-2024ലെ സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തു വിട്ട ജിഡിപി കണക്കില്‍ ആശങ്ക രേഖപ്പെടുത്തി വിദഗ്ദ്ധർ. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 8.4 ശതമാനമെന്ന വലിയ വളര്‍ച്ചാ കണക്കിലാണ് പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് […]
March 1, 2024

ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരമായി കൊച്ചി, ഈ നേട്ടം ഇന്ത്യയിൽ ആദ്യം

കൊച്ചി : ലോകത്തെ മികച്ച വയോജന സൗഹൃദ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മികച്ച വയോജന സൗഹൃദ നഗരങ്ങളുടെ ലിസ്റ്റിലാണ് കൊച്ചി ഉൾപ്പെട്ടത്. ഏഷ്യയിൽ നിന്നും മറ്റൊരു നഗരവും പട്ടികയിലില്ല. ലോക ആരോഗ്യ […]
March 1, 2024

കോഴിക്കോട് എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു

കോഴിക്കോട് : മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിംഗ് അധ്യാപകൻ ഡോ. കെ ജയചന്ദ്രനാണ് കുത്തേറ്റത്.പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
March 1, 2024

കഴിഞ്ഞ ഒരാഴ്ചയിൽ ഫേസ്ബുക്ക് – ഇൻസ്റ്റാഗ്രാം പരസ്യങ്ങൾക്ക് ചെലവിട്ടത് 1.42 കോടി, സോഷ്യൽ മീഡിയ പരസ്യയുദ്ധത്തിലും ബിജെപി ബഹുദൂരം മുന്നിൽ

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തിൽ  ബി ജെ പി  ഇന്ത്യയിലെ മറ്റു പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന്   ഈ രണ്ട് പ്‌ളാറ്റ്‌ഫോമുകളുടെയും  മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് മെറ്റ തങ്ങളുടെ രാഷ്ട്രീയ […]
March 1, 2024

എസ്എഫ്ഐ നേതാവിന് മകനോട് തോന്നിയത് കടുത്ത പക, സീനിയർ പെൺകുട്ടികൾ മകനൊപ്പം നൃത്തം വെച്ചത് ദേഷ്യം കൂട്ടി : സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം : സീനിയർ സ്റ്റുഡന്റും എസ്എഫ്ഐ നേതാവുമായ സിഞ്ചോക്ക് തോന്നിയ കടുത്ത പകയാണ് സിദ്ധാർത്ഥിന്റെ മരണത്തിനു വഴി വെച്ചതെന്ന് പിതാവ് നെടുമങ്ങാട് കുറക്കോട് സ്വദേശി ജയപ്രകാശ്.മൂന്ന് ദിവസം ഹോസ്റ്റൽ റൂമിൽ ഒരു തുള്ളി വെള്ളം കൊടുക്കാതെ […]
March 1, 2024

ഗവര്‍ണര്‍ സിദ്ധാര്‍ഥിന്റെ വീട്ടില്‍, അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.  മാതാപിതാക്കളുടെ […]