Kerala Mirror

February 29, 2024

പി ജയരാജൻ വധശ്രമക്കേസ് : രണ്ടാം പ്രതി പ്രശാന്ത് മാത്രമാണ് കുറ്റക്കാരനെന്ന് ഹൈക്കോടതി

കൊച്ചി: സി.പി.എം നേതാവ് പി.ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി പ്രശാന്ത് മാത്രമാണ് കുറ്റക്കാരനെന്ന് ഹൈക്കോടതി. കേസിൽ അഞ്ചുപേരെ വെറുതെവിട്ടു. മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും ഹൈക്കോടതി ശരിവെച്ചു. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ […]
February 29, 2024

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിൽ തീരുമാനമെടുക്കാതെ രാഷ്ട്രപതി

തിരുവനന്തപുരം: രാഷ്ട്രപതിക്കയച്ച മൂന്ന് ബില്ലുകളിൽ തീരുമാനമായില്ലെന്ന് രാജ്ഭവൻ. ലോകായുക്ത ബില്ല് രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലും വിസിമാരുടെ നിയമനത്തിൽ ചാൻസലറുടെ അധികാരം കുറയ്ക്കുന്ന ബില്ലിലും അപ്പലേറ്റ് […]
February 29, 2024

വാതുവെയ്പ്പ് ആപ്പുകൾക്കെതിരെ ഇഡി , കേരളത്തിൽ നിന്നടക്കം 123 കോടിയുടെ നിക്ഷേപം മരവിപ്പിച്ചു

കൊച്ചി: ചൈനീസ് നിയന്ത്രണത്തിലുള്ള വാതുവെപ്പ്- വായ്പാ ആപ്പുകൾക്കെതിരായ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് . കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമപ്രകാരം മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയെത്തുടർന്ന് 123 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. ഇത്തരം […]
February 29, 2024

റിസര്‍വ് ബാങ്ക് നിലപാട് തള്ളി, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ബാങ്ക് മുൻ പ്രസിഡന്റ് യു.എ. ലത്തീഫ് എം.എൽ.എ അടക്കമുള്ളവരുടെ ഹർജികൾ തള്ളിയാണ് കോടതി വിധി. റിസര്‍വ് ബാങ്കിന്‍റെ […]
February 29, 2024

ഫെബ്രുവരിയിലെ റേഷൻ വിതരണം നാളെ കൂടി

തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു. ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല. ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്ചയും […]
February 29, 2024

റിയാസ് മൗലവി വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ പ്രതികളുടെ  വിധി മാർച്ച് ഏഴിലേക്ക് മാറ്റി

കാസർകോട്: മദ്റസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി […]
February 29, 2024

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിക്ക്  ലോക്പാലായി നിയമനം

ന്യൂഡൽഹി : ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു […]
February 29, 2024

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം: പ്രധാന പ്രതി പിടിയില്‍

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയില്‍. അക്രമം ആസൂത്രണം ചെയ്ത അഖില്‍ ആണ് കസ്റ്റഡിയിലായത്. പാലക്കാടു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാരെ […]
February 29, 2024

വിപ്പ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അയോഗ്യര്‍

ഷിംല: ധനകാര്യബില്ലുമായി ബന്ധപ്പെട്ട് നല്‍കിയ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഹിമാചലിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു.രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, […]