Kerala Mirror

February 29, 2024

ആരോഗ്യനില മോശമായി ; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി : നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ഗാന്ധി സ്‌ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി […]
February 29, 2024

ലൈം​ഗികാതിക്രമ പരാതി : തിരിച്ചെടുത്ത കേന്ദ്ര സർവകലാശാലയിലെ അധ്യാപകന് വീണ്ടും സസ്പെൻഷൻ

കാസർക്കോട് : പെരിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ ലൈം​ഗികാതിക്രമ പരാതിയിൽ അധ്യാപകൻ ഡോ. ഇഫ്തികർ അഹമ്മദിനു വീണ്ടും സസ്പെൻഷൻ. സംഭവത്തിൽ നേരത്തെ സസ്പെൻഷനിലായിരുന്ന ഇം​ഗ്ലീഷ് വിഭാ​ഗം അസി. പ്രൊഫസറായ ഇഫ്തികറിനെ കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ […]
February 29, 2024

സമരാഗ്നി സമാപന വേദി : നീരസം പ്രകടിപ്പിച്ച് സുധാകരന്‍, തിരുത്തി സതീശന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞ് പോയതിലാണ് സുധാകരന്‍ അമര്‍ഷം പ്രകടിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപ മുടക്കി സമ്മേളനം സംഘടിപ്പിക്കുന്നതാണെന്നും മുഴുവന്‍ […]
February 29, 2024

മനുഷ്യനാവടാ ആദ്യം, എന്നിട്ടുണ്ടാക്ക് നിലേം വെലേം; ഛേത്രിയെയും ബെംഗളൂരുവനെയും ട്രോളി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: വാത്സല്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗിലൂടെ ബെംഗളൂരുവിനെയും സുനില്‍ ഛേത്രിയെയും ട്രോളി ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ ഐസ്എല്‍ പ്ലേഓഫിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ കാണിച്ചാണ് മറുപടിയെന്നോണം സിനിമ ഡയലോഗ് വരുന്നത്. സിനിമയില്‍ സിദ്ദീഖിനോട് മമ്മൂട്ടി […]
February 29, 2024

ദിവസങ്ങൾക്കിടെ 2 മരണം ; മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് ജാഗ്രതാ മുന്നറിയിപ്പ്

മലപ്പുറം : ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോ​ഗ ബാധക്കെതിരെ ജാ​ഗ്രത പുലർത്തണണമെന്നു ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രോ​ഗം ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ മരിച്ചതോടെയാണ് മലപ്പുറം ജില്ലയിൽ ജാ​ഗ്രാതാ നിർദ്ദേശം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് […]
February 29, 2024

സിദ്ധാര്‍ത്ഥന്റെ മരണം : പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി […]
February 29, 2024

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്

മിലാന്‍ : ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് […]
February 29, 2024

റിലയന്‍സും ഡിസ്‌നിയും ഒരുമിക്കുന്നു; തലപ്പത്തേക്ക് നിത അംബാനി

മുംബൈ: ഇന്ത്യന്‍ വിനോദ മാധ്യമ രംഗത്തെ വമ്പന്‍ കരാറില്‍ ഒപ്പിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ മാധ്യമമായി ഇത് മാറും. ഡിസ്‌നി ഇന്ത്യയുടെ 61 ശതമാനം […]
February 29, 2024

ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. ഈ മാസം 24ന് കാണാതായ വര്‍ഷ (28)ന്റെ മൃതദേഹം ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. നരേലയിലെ സ്വതന്ത്രനഗറിലെ […]