Kerala Mirror

February 28, 2024

അമ്മയെ കാണാനായില്ല, രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എക്‌സിറ്റ് […]
February 28, 2024

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? നിർണായക ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് […]
February 28, 2024

പേട്ടയിൽ ട്രാൻസ്‌ഫോമറിന് തീപിടിച്ചു; രണ്ട് വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിൽ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ ട്രാൻസ്‌ഫോമറിൽ തീപിടിച്ചു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ട്രാൻസ്‌ഫോമറിൽ നിന്നുള്ള തീ സമീപത്തുകിടന്ന […]
February 28, 2024

കൊച്ചിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജുവാണ് കുത്തേറ്റ് മരിച്ചത്. മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ച രാത്രി എട്ടിന് പള്ളുരുത്തി കച്ചേരിപ്പടി ജങ്ഷനിലാണ് സംഭവം. ലാൽജുവിനെ കുത്തിയ കച്ചേരിപ്പടി സ്വദേശി […]
February 28, 2024

 ക്രോസ് വോട്ട് ചെയ്തവരെ ഹരിയാനയിലേക്ക് മാറ്റി, ഹിമാചലിൽ ബിജെപി ഇന്ന് ഗവർണറെ കാണും 

അ​ഭി​ഷേ​ക് ​സിം​ഗ്‌​വി​നേ​റ്റ​ ​അ​പ്ര​തീ​ക്ഷി​ത​ ​തോ​ൽ​വി​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​സു​ഖ്‌​വി​ന്ദ​ർ​ ​സു​ഖു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​വി​ ​തു​ലാ​സി​ലാ​ക്കി.​ 40​ ​എം.​എ​ൽ.​എ​മാ​രി​ൽ​ ​ആ​റു​പേ​റും​ ​ സ​ർ​ക്കാ​രി​നെ​ ​പി​ന്തു​ണ​ച്ച​ ​മൂ​ന്ന് ​എം.​എ​ൽ.​എ​മാ​രും​ ​ ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഹ​ർ​ഷ് ​മ​ഹാ​ജ​നെ​ […]
February 28, 2024

38 ഡിഗ്രി വരെ ചൂട് ഉയരാം,10 ജില്ലകളിൽ ഇന്നും നാളെയും കനത്ത ചൂട്

തിരുവനന്തപുരം : 10 ജില്ലകളിൽ ഇന്നും നാളയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം […]