Kerala Mirror

February 28, 2024

ടി ട്വന്റി ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി കുറിച്ച് നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി

കാഠ്മണ്ഡു: ടി ട്വന്റി ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കിലേക്ക് പുതുതാരം കൂടി. ഇന്നലെ നേപ്പാളിനെതിരെ നമീബിയക്ക് വേണ്ടി ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍ നേടിയ സെഞ്ച്വറി കുട്ടിക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയായി മാറി. 33 പന്തുകളില്‍ നിന്ന് എട്ട് […]
February 28, 2024

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി,കോ​ൺ​ഗ്ര​സ് 16 സീ​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി.16 സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് സീ​റ്റ് ച​ർ​ച്ച​ക​ൾ ഉ​ട​ൻ തീ​രും. വ്യാ​ഴാ​ഴ്ച സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചേ​രു​മെ​ന്നും മാ​ർ​ച്ച് ആ​ദ്യം […]
February 28, 2024

രാജ്യസഭാ സ്ഥാനാർഥി പിന്നീട്, ഇടിയും സമദാനിയും മണ്ഡലം വെച്ചുമാറി മത്സരിക്കും

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും.യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ […]
February 28, 2024

അടുത്ത രാജ്യസഭാ സീറ്റ് കൊടുക്കും, ലീഗിന്  മൂന്നാം സീറ്റ് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ട്: വി.ഡി സതീശൻ

തിരുവനന്തപുരം: മുസ്‍ലിം ലീഗ് രണ്ടു സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ അർഹതയുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ മൂന്നാം സീറ്റ് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും ലീഗ് നേതാക്കളെ അത് […]
February 28, 2024

ഹാലിളകി ഹാളണ്ട്; എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എര്‍ലിംഗ് ഹാളണ്ട് ഗോളടിമേളം തുടര്‍ന്നപ്പോള്‍ എഫ് കപ്പിലെ അഞ്ചാം റൗണ്ട് അനായാസമായി മറകടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടണ്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ട് നേടിയ അഞ്ച് ഗോളുകളാണ് […]
February 28, 2024

ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി […]
February 28, 2024

സന്തോഷ് ട്രോഫി; കേരളത്തിന് ഇന്ന് ജീവന്‍മരണ പോരാട്ടം

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും സമനിലയും തോല്‍വിയുമുള്ള കേരളം നാല് പോയിന്റുമായി […]
February 28, 2024

26 എംഎൽഎമാർ സുഖുവിനെതിരെ, പ്രശ്‌നപരിഹാരത്തിനായി ഡികെ ശിവകുമാറും ഹൂഡയും ഹിമാചലിലേക്ക്

സിംല: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതോടെ പ്രതിസന്ധിയിലായ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അടിയന്തര നീക്കവുമായി കോണ്‍ഗ്രസ്. നിലവിലുള്ള എംഎല്‍എമാരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസാരിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും […]
February 28, 2024

കൊച്ചി ഷിപ്‌യാർഡ് നിർമിച്ച ‘ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട്’ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ബോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്. രാവിലെ 9. 45 […]