കോഴിക്കോട് : നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്റെ […]
തിരുവനന്തപുരം : എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകളും മാർച്ച് ഒന്നിന് ആരംഭിക്കും. പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 427105 വിദ്യാർത്ഥികൾ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം […]
ഹോളിവുഡില്‍ മാര്‍ച്ച് മാസത്തില്‍ റിലീസാകുന്ന സിനിമകളുടെ വിവരങ്ങള്‍ പുറത്ത്. കുങ്ഫു പാണ്ട നാലാം പതിപ്പ് എത്തുന്നു എന്നുള്ളതാണ് പ്രധാന പ്രത്യേകത. ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഡ്യൂണ്‍ പാര്‍ട്ട് 2 ഉം മാര്‍ച്ചില്‍ റിലീസ് ചെയ്യും.കുങ്ഫു പാണ്ട മാര്‍ച്ച് […]
മുംബൈ: ബോളിവുഡ് നായിക തപ്‌സി പന്നു വിവാഹിതയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. മാര്‍ച്ചില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് വിവരം.ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നും സെലിബ്രിറ്റികളുടെ നീണ്ട നിരക്ക് […]
1991 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ നിന്നും ഒരു എം പി എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്. അതിനായി തുടരെ തുടരെ ഒ രാജഗോപാലിനെ തിരുവനന്തപുരം […]
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ ആദ്യത്തെ സീറ്റു വിഭജനം പൂര്‍ത്തിയായത് ഉത്തര്‍പ്രദേശിലാണ്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു അത്. അമേഠിയുള്‍പ്പെടെ പതിനേഴ് സീറ്റുകളാണ് ഇന്ത്യാ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനായി സമാജ് വാദി […]
പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിക്കെലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ മൂന്ന് മുന്നണികളും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന് കച്ച മുറുക്കുകയാണ്. എന്താണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത? കേരള രാഷ്ട്രീയം ഇനി ഏത് ദിശയിലേക്ക് നീങ്ങണമെന്ന് നിര്‍ണ്ണയിക്കുന്ന […]
കൊച്ചി: ഭിന്നതയില്‍ നില്‍ക്കെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാമെന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ദേശത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ഫിയോക്കുമായി ചര്‍ച്ചക്കില്ലെന്നും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ആദ്യ നിലപാട് നിരുത്തരവാദപരമായിരുന്നുമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.ഈ […]