Kerala Mirror

February 27, 2024

കർണാടകയിലും യുപിയിലും വോട്ട് മറിയുമോ ? രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വിവിധ നിയമസഭകൾ ഇന്ന് വോട്ട് ചെയ്യും. 15 അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്യുമോയെന്ന ഭയം എല്ലാ പാർട്ടികളെയും അലട്ടുന്നുണ്ട്. കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലെ […]
February 27, 2024

സംസ്ഥാന സെക്രട്ടറിയേറ്റ് രാവിലെ, സിപിഎം സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.  സിപിഎം കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ഇടത് മുന്നണിയുടെ 20 സ്ഥാനാർത്ഥികളും ഔദ്യോഗിക പ്രചാരണം ആരംഭിക്കും. സിപിഎം […]
February 27, 2024

ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ലൈ​സ​ൻ​സ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി

തിരുവനന്തപുരം: അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് കാട്ടി […]
February 27, 2024

കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കും. ഇന്ന് മേഖലയില്‍ മറ്റു പ്രതിഷേധങ്ങൾക്കും […]
February 27, 2024

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

ന്യൂഡല്‍ഹി:  പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ് വിജയ് ശര്‍മ പടിയിറങ്ങിയത്. വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ […]
February 27, 2024

ക്ലബ് ഫുട്‌ബോളിൽ റൊണാൾഡോ  750 ഗോൾ തികച്ചു

റിയാദ്‌ : പോർച്ചുഗീസ്‌ സ്‌ട്രൈക്കർ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്‌ബോളിൽ 750 ഗോൾ തികച്ചു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിനായി പെനൽറ്റിയിലാണ്‌ ഗോൾ. അൽ ഷഹാബ്‌ ക്ലബ്ബിനെതിരെ 3–-2ന്‌ ജയിച്ചു. റൊണാൾഡോ ഈവർഷം […]
February 27, 2024

റെയിൽവേ ഉത്തരവ് നാളെയിറങ്ങും, കേരളത്തിലെ   അൺറിസർവ്വ്ഡ് എക്സ്പ്രസുകൾ  വീണ്ടും പാസഞ്ചർ ട്രെയിനുകൾ

തിരുവനന്തപുരം: റെയിൽവേയുടെ അൺറിസർവ്വ്ഡ് ടിക്കറ്റ് വിൽപന ആപ്പിൽ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തി. കോവിഡ് കാലത്ത് പേരുമാറ്റി എക്സ്പ്രസ് ആക്കിയ പരിഷ്ക്കാരം റെയിൽവേ പിൻവലിക്കുമെന്ന് സൂചന.ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല.വ്യാഴാഴ്ചയോടെ ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്.  ഉത്തരവ് ഇറങ്ങിയാൽ നിലവിൽ എക്സ്പ്രസ് […]
February 27, 2024

കേരളത്തിന് സർപ്രൈസ് ഉണ്ടാകുമോ ? പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്, ഗഗൻയാൻ യാത്രികരെ പ്രഖ്യാപിക്കും

തിരുവനന്തപുരം:  ഇന്ന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ അഭിമാനപദ്ധതിയായ ഗഗൻയാൻ യാത്രികരെ പ്രഖ്യാപിക്കും. അതിലൊരാൾ മലയാളിയെന്നാണ് സൂചന. ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങൾ പ്രധാനമന്ത്രി […]
February 27, 2024

2 മുതൽ 4 ഡിഗ്രിവരെ താപനില ഉയരും , 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒൻപത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില അനുഭവപ്പെടും. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തിരുവനന്തപുരം, എറണാകുളം, […]