Kerala Mirror

February 26, 2024

കാരബാവോ കപ്പില്‍ ലിവര്‍പൂളിന് കിരീടം

വെമ്പ്‌ളി: കാരബാവോ കപ്പില്‍ ചെല്‍സിയെ തകര്‍ത്ത് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് സീസണിലെ ആദ്യ കിരീടം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118ാം മിനിട്ടില്‍ നായകന്‍ വിര്‍ജില്‍ വാന്‍ ഡിജ്ക് നേടിയ ഗോളാണ് കിരീടം സമ്മാനിച്ചത്. സീണണോടെ […]
February 26, 2024

മാവേലിക്കരയിൽ അരുൺകുമാർ തന്നെ , കൊല്ലം, കോട്ടയം കൗൺസിലുകളുടെ എതിർപ്പ് വകവെക്കാതെ സിപിഐ സംസ്ഥാന കൗൺസിൽ

തിരുവനന്തപുരം : കൊല്ലം, കോട്ടയം കൗൺസിലുകളുടെ എതിർപ്പ് വകവെയ്ക്കാതെ സിപിഐ മാവേലിക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എ.ഐ.വൈ.എഫ് നേതാവ് സി.എ അരുൺ കുമാറാണ് മാവേലിക്കരയിലെ സ്ഥാനാർഥി. കൃഷി മന്ത്രി പി പ്രസാദിന്റെ പേഴ്സണൽ സെക്രട്ടറിയായ അരുൺകുമാറിന്റെ പേരില്ലാതെയാണ് […]
February 26, 2024

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് […]
February 26, 2024

ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല, ഇഡിയുടെ ഏഴാമത്തെ സമൻസും തള്ളി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ […]
February 26, 2024

വിജയസാധ്യത: കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കണമെന്ന് എഐസിസി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായതിനാൽ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ വിജയസാധ്യത […]
February 26, 2024

ബിജെപി നടപടിയിൽ അതൃപ്തി, കർണാടകയുടെ 15 ലക്ഷം ധനസഹായം നിരസിച്ച് അജീഷിന്റെ കുടുംബം

മാനന്തവാടി : ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ കുടുംബം കർണാടക സർക്കാരിന്റെ നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം വേണ്ടെന്നു വെച്ചത്. നഷ്ടപരിഹാരം നൽകിയത് ബി.ജെ.പി കർണാടകയിൽ വിവാദമാക്കിയ സാഹചര്യത്തിലാണ് […]
February 26, 2024

മസ്ജിദ് കമ്മറ്റിയുടെ ഹർജി തള്ളി, ഗ്യാൻവാപി മസ്ജിദിലെ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേയില്ല. ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.മസ്ജിദ് കമ്മിറ്റി ഫെബ്രുവരി […]
February 26, 2024

പോക്കറ്റ് മാർട്ട്-കുടുംബശ്രീ ലഞ്ച് ബെൽ പദ്ധതി ഇനി ഓൺലൈൻ ആപ്പിലൂടെയും

തിരുവനന്തപുരം : ഉച്ചഭക്ഷണ വിതരണത്തിനായി ഓൺലൈൻ ആപ്പുമായി കുടുംബശ്രീ. പോക്കറ്റ് മാർട്ട് എന്ന് പേരിട്ട  ആപ് ഡൗൺലോഡ് ചെയ്താൽ കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലാണ് […]
February 26, 2024

മോദി നാളെ തിരുവനന്തപുരത്ത്, ആദ്യഘട്ട ബിജെപി പട്ടിക പ്രഖ്യാപിക്കാൻ സാധ്യത

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനത്തിന് നാളെയെത്തും. ഐ.എസ്.ആർ.ഒയിലെ ഔദ്യോഗിക പരിപാടിയും കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന  സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ ഷെഡ്യൂളിൽ ഉള്ളത്. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമടക്കമുള്ള മണ്ഡലങ്ങളിലെ […]