Kerala Mirror

February 26, 2024

ഷാൻ വധക്കേസ് : കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗം ഹർജി തള്ളി

ആലപ്പുഴ : എസ്‌ഡിപിഐ നേതാവ്‌ ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌  ഹർജി തള്ളിയത്‌. കുറ്റപത്രം നൽകിയത്‌ സ്ഥലം എസ്‌എച്ച്‌ഒ അല്ലെന്നായിരുന്നു ഹർജി. ആർ.എസ്.എസുകാരായ  പ്രതികളുടെ […]
February 26, 2024

സിപിഐ സ്ഥാനാർത്ഥികൾ ജനങ്ങൾക്കൊപ്പം നിന്നവർ, നാല് സീറ്റിലും ജയിക്കും : ബിനോയ് വിശ്വം

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വീണ്ടും മത്സരിക്കാൻ വരുന്നുവെങ്കിൽ കോൺഗ്രസ് മുഖ്യ പോരാട്ട വേദി കേരളമാണോ എന്നതടക്കമുള്ള നിരവധി […]
February 26, 2024

ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണു മരണവിവരം പുറത്തുവിട്ടത്. 2006ലാണ് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം പങ്കജ് ഉദാസിനെ ആദരിച്ചത്. […]
February 26, 2024

സിപിഐ പ്രഖ്യാപനമായി , ആനിരാജയും പന്ന്യനും സുനിൽകുമാറും അരുൺകുമാറും ലോക്സഭാ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സീനിയർ നേതാക്കളും യുവനേതാവുമടങ്ങുന്ന സിപിഐ സ്ഥാനാർഥി പട്ടികക്ക് അംഗീകാരമായി. എൽഡിഎഫ് ധാരണപ്രകാരം  സിപിഐ  മത്സരിക്കുന്ന നാലുസീറ്റിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനിരാജ( വയനാട് ), പന്ന്യൻ […]
February 26, 2024

ആലപ്പുഴയിൽ മത്സരിക്കാൻ തയ്യാറെന്ന് കെസി വേണുഗോപാൽ

ആലപ്പുഴ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം  ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി […]
February 26, 2024

ഗില്ലും ജുറലും കാത്തു; ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

റാഞ്ചി: അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. നാലാം ദിനം 192 റണ്‍സ് […]
February 26, 2024

ജാർഖണ്ഡിലെ കോൺഗ്രസിന്റെ ഏക എംപി ഗീത കോഡ ബിജെപിയിൽ

റാഞ്ചി : മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയുടെ പത്നിയും ലോക്സഭയിലെ കോൺഗ്രസ് എംപിയുമായ ഗീത കോഡ   ബിജെപിയിൽ. നിലവിൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക എംപിയായിരുന്നു അവർ. സിങ്‌ഭും സീറ്റിൽ നിന്നും ലോക്സഭയിലെത്തിയ […]
February 26, 2024

മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തിയ്യറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ അഭിനന്ദിച്ച് തമിഴ് കായിക മന്ത്രിയും സിനിമ നടനുമായ ഉദയനിധി സ്റ്റാലിന്‍. മികച്ച സിനിമയെന്നും കാണാന്‍ മറന്ന് പോകരുതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചാണ് സിനിമയോടുള്ള ഇഷ്ടം […]
February 26, 2024

നിയമവിരുദ്ധ ഇടപാടുകൾ നടക്കുമ്പോൾ സിഎംആർഎൽ ബോർഡിലെ പ്രതിനിധി എന്തുചെയ്യുകയായിരുന്നു ? കെഎസ്ഐഡിസിയോട് ഹൈക്കോടതി 

കൊച്ചി: എക്‌സാലോജിക്കുമായി സിഎംആർഎൽ നിയമവിരുദ്ധ ഇടപാടുകൾ നടത്തുമ്പോൾ ഡയറക്ടർ ബോർഡിലെ  കെഎസ്ഐഡിസി പ്രതിനിധി എന്തുചെയ്യുകയായിരുന്നുവെന്ന് ഹൈക്കോടതി.  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരായ  സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി […]