Kerala Mirror

February 25, 2024

രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുലം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : ഗുജറാത്തിലെ രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 979 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തൂക്കുപാലം ദ്വാരകയിലാണ്. സുദര്‍ശന്‍ സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ഓഖയെയും ബെയ്റ്റ് […]
February 25, 2024

അരുണ്‍കുമാറിന്റെ പേരു വെട്ടി ; ചിറ്റയം ഗോപകുമാര്‍ അടക്കം മൂന്നുപേരുടെ സാധ്യത പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍

കൊല്ലം : മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സംസ്ഥാനഘടകം മുന്നോട്ടുവെച്ച അഡ്വ. സി എ അരുണ്‍കുമാറിനെ ഒഴിവാക്കി കൊല്ലം ജില്ലാ കൗണ്‍സില്‍. അരുണ്‍കുമാറിന്റെ പേരു വെട്ടിയ കൗണ്‍സില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം മൂന്നുപേരുടെ […]
February 25, 2024

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ. യഥാർ സംഭവകഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാർ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ശിവദ, ചന്തുനാഥ്, അപർണ ദാസ്, […]
February 25, 2024

ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ; നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി : ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരാണ് വാഹനവകുപ്പിന്റെ വലയില്‍ വീണത്. 7000 രൂപ പിഴ ചുമത്തിയ ശേഷം […]
February 25, 2024

കെഎസ്ആർടിസി യൂണിഫോം പരിഷ്കരിച്ചു ; താൽപര്യമുള്ള വനിത കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാം

തിരുവനന്തപുരം : കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് യൂണിഫോം ചുരിദാർ മാത്രെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. താൽപര്യമുള്ളവർക്ക് പാന്റ്സും ഷർട്ടും ധരിക്കാം. എന്നാൽ ഓവർ കോട്ട് നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കി. കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോൾ വനിതകൾക്ക് […]
February 25, 2024

ആറ്റുകാല്‍ പൊങ്കാല : ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, തിരുവനന്തപുരത്ത് മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു […]
February 25, 2024

പാലക്കാട്, തൃശൂര്‍ പാതകള്‍ ഇരട്ടിപ്പിക്കൽ ; കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യത്തിന് റെയില്‍വേയുടെ അനുമതി

തിരുവനന്തപുരം : ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ കാത്തുകിടക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ പദ്ധതിയുമായി റെയില്‍വേ. ഭാരതപ്പുഴയില്‍ പുതിയ പാലം, ഷൊര്‍ണ്ണൂരില്‍ നിന്ന് വള്ളത്തോള്‍ നഗറിലേക്ക് ഇരട്ടപ്പാത എന്നിവ ഉള്‍പ്പെടുന്ന വികസനപദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. 367.39 കോടി […]
February 25, 2024

കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം

പാലക്കാട് : കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ […]
February 25, 2024

തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

പത്തനംതിട്ട : തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെയും പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശി അഖിലാണ് പിടിയിലായത്. […]