Kerala Mirror

February 25, 2024

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം

തൃശൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തില്‍ പ്രമേയം […]
February 25, 2024

അരുണാചല്‍ പ്രദേശില്‍ ‘ഓപ്പറേഷന്‍ ലോട്ടസ്’

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നാലു പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും രണ്ട് എംഎല്‍എമാര്‍ വീതമാണ് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിനോംഗ് എറിങ്, മുന്‍മന്ത്രി വാംഗ്‌ലിന്‍ […]
February 25, 2024

‘പ്രധാനമന്ത്രിക്കൊപ്പം കാന്റീനില്‍ ഉച്ചഭക്ഷണം കഴിച്ച’ ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : ബിഎസ്പി എംപി റിതേഷ് പാണ്ഡെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിഎസ്പിയില്‍ നിന്നും രാജിവെക്കുന്നതായി റിതേഷ് നേരത്തെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിരുന്നു. യുപിയിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് റിതേഷ് പാണ്ഡെ. […]
February 25, 2024

രാജ്യത്ത് കസ്റ്റഡി ബലാത്സംഗ കേസുകള്‍ കുറയുന്നു : ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി : 2017 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് കസ്റ്റഡിയിലുള്ള പീഡനക്കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞുവെന്ന് കണക്കുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 270 ലധികം ബലാത്സംഗ കേസുകളാണ് ഈ കാലയളവില്‍ […]
February 25, 2024

കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഗുജറാത്തിലെ ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുങ്ങല്‍ വിദഗ്ധരോടൊപ്പം കടലിനടിയില്‍ നിന്നുളള ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവച്ചു. ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്റെ […]
February 25, 2024

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു

മലപ്പുറം : ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് പാലക്കാട് റൂട്ടിലെ […]
February 25, 2024

യുപിയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. യുപിയിലെ കൗശമ്പിയിലെ ഭര്‍വാരി ടൗണിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജനവാസ മേഖലയില്‍ നിന്നും […]
February 25, 2024

ലീഗിന് രാജ്യസഭാ സീറ്റ് ; സൂചന നല്‍കി കെ സുധാകരന്‍

കൊച്ചി : മൂന്നാം സീറ്റിന് പകരം മുസ്ലിം ലീഗിന് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന. എന്നാല്‍ ലീഗ് ഇതില്‍ തീരുമാനം അറിയിച്ചിട്ടില്ല. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് […]
February 25, 2024

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് ലക്ഷം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട : ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ രണ്ടും മൂന്നും […]