Kerala Mirror

February 25, 2024

ഹരിയാന മുന്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു

ഹരിയാന : ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്. കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ […]
February 25, 2024

ചര്‍ച്ച് ബില്ലിനെ എതിര്‍ക്കേണ്ട കാര്യമില്ല: യാക്കോബായ സഭ

കൊച്ചി : സഭാ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നതെന്നും എന്തിനാണ് ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നതെന്നും യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്. കേരള സമൂഹം ആഗ്രഹിക്കുന്നത് സഭാ തര്‍ക്കം […]
February 25, 2024

ബിജെപി സ്ഥാനാർഥി അഭ്യൂഹം തള്ളി , ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

കൊച്ചി : ബിജെപി സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹം നിഷേധിച്ച് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ബിജെപിക്കാരന്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് കണ്ട് ചാടുന്നവന്‍ അല്ല താന്‍. സുരേന്ദ്രനെ ജീവിതത്തില്‍ ഇന്നേ വരെ […]
February 25, 2024

സന്തോഷ് ട്രോഫി : നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം

ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മമത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ […]
February 25, 2024

ചര്‍ച്ച് ബില്‍ നടപ്പാക്കരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ച് കാതോലിക്ക ബാവ

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചര്‍ച്ച് ബില്ലിനെതിരെ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃദീയന്‍ കാതോലിക ബാവ. സുപ്രീംകോടതി വിധിക്കു മുകളില്‍ ഏതെങ്കിലും നിയമം കേരള സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അത് […]
February 25, 2024

രാഹുല്‍ ഗാന്ധി വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു : അഖിലേഷ് യാദവ്

ലഖ്നൗ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്പിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് […]
February 25, 2024

പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : നിരോധിത തീവ്രവാദി സംഘടനയായ ‘സിമി’യുടെ പ്രധാന പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം ഡല്‍ഹി പൊലീസ് പിടികൂടുന്നത്. ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ […]
February 25, 2024

അനുബന്ധ മേഖലകളിൽ കൂടി ശ്രദ്ധയൂന്നി അച്ചടി വ്യവസായത്തെ ഔന്നത്യത്തിൽ എത്തിക്കണം : ദിവ്യ എസ് അയ്യർ

കൊച്ചി : അച്ചടിയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ അനുബന്ധ മേഖലകളിലേക്ക് കൂടി ശ്രദ്ധയൂന്നണമെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ. കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാർ ഓൺലൈനിലൂടെ […]
February 25, 2024

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് യാത്രക്കാരന്‍. വിമാനത്തിലെ ഭക്ഷണം വെയ്ക്കുന്ന ഭാഗത്ത് നിന്ന് പാറ്റയെ കണ്ടെത്തിയെന്നും വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച് യാത്രക്കാരന്‍ എക്‌സില്‍ കുറിച്ചു. തരുണ്‍ ശുക്ലയെന്ന എക്‌സ് ഹാന്‍ഡിലാണ് വീഡിയോ […]