തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വിസിമാരെ ഇന്ന് ഹിയറിങ്ങിനായി ഗവര്‍ണര്‍ വിളിച്ചിരുന്നു. എന്നാല്‍ […]
ലണ്ടൻ : സീസണിലെ ആദ്യ കിരീടം തേടി ഇംഗ്ലീഷ് ടീമുകൾ നേർക്കുനേർ. കാരബാവോ കപ്പ് ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ.നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് ഫൈനൽ. പ്രീമിയർ ലീഗിൽ […]
ഹാൻസി ഫ്ലിക്കിന് കീഴിൽ ബയേൺ മ്യുണിക്ക് തീർത്ത ജർമൻ ചരിത്രം സാബി അലോൺസൊക്ക് കീഴിൽ ബയേൺ ലെവർകുസൻ തകർത്തു. എല്ലാ കോമ്പറ്റിഷനിൽ നിന്നും പരാജയമറിയാതെ 32 മത്സരങ്ങളെന്ന ബയേൺ മ്യുണിക്കിന്റെ റെക്കോർഡ് ആണ് സാബിയും സംഘവും […]
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം […]
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് , […]
കോട്ടയം : സംസ്ഥാന എക്സിക്യൂട്ടീവിന്റെ പരിഗണനയിലുള്ള മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി അരുൺ കുമാറിനെതിരെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ. എ.ഐ.വൈ.എഫ് നേതാവായ അരുൺകുമാറിന്റെ പേര് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയാണ് കോട്ടയം ജില്ലാ കൗൺസിൽ സ്ഥാനാർത്ഥികളുടെ […]
ന്യൂഡൽഹി : ബംഗ്ലാദേശ്, ബഹ്‌റൈൻ, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് സവാള കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 54,760 ടൺ ഉള്ളി കയറ്റുമതിക്കാണ് അനുമതി നൽകിയത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ മാർച്ച് […]