Kerala Mirror

February 23, 2024

വാഹനാപകടം : തെലങ്കാനയിലെ ബിആർഎസ് എംഎൽഎ മരിച്ചു

ഹൈദരാബാദ്:  തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന  കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡ‍ലത്തിൽനിന്നാണ് […]
February 23, 2024

നെടുമ്പാശ്ശേരിയിൽ ഇടതുമുന്നണിക്ക് അട്ടിമറി ജയം, കോൺഗ്രസിന് ഭരണം പോകും

കൊച്ചി:  നെടുമ്പാശ്ശേരിയിൽ പഞ്ചായത്ത് വാർഡ് 14 (കൽപകനഗർ) എൽഡിഎഫ് സ്ഥാനാർത്ഥി അർച്ചന 98 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ  കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു.യുഡിഎഫിലെ സ്വാതി ശിവനെയാണ് തോൽപ്പിച്ചത്.നീതു ജയേഷ്‌ ആണ് ബിജെപി സ്ഥാനാർത്ഥി. പഞ്ചായത്ത് വൈസ് […]
February 23, 2024

കൊയിലാണ്ടിയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറിയുടെ സംസ്കാരം ഇന്ന് ഏഴോടെ

കോഴിക്കോട് : ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട  സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചയ്ക്ക്  12ന് ആരംഭിക്കും. വെങ്ങളത്തു നിന്നാണ് വിലാപ യാത്ര ആരംഭിക്കുന്നത്.  തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ […]
February 23, 2024

സത്യേട്ടന്റെ വീട്ടിൽ നിന്ന് പഠിച്ച കുട്ടിയാണ് അഭിലാഷ്, സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നു: സിപിഎം ബ്രാഞ്ച് സെക്രട്ടറി

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി  പി വി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിങ്ങോടെ ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നും ഷീജ പറഞ്ഞു. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ ഇത്തരമൊരു […]
February 23, 2024

സത്യനാഥനെ വെട്ടിയത് സിപിഎം അനുഭാവി ഗ്രൂപ്പ് അംഗം, കഴുത്തിൽ വെട്ടിയത് പിന്നിൽ നിന്ന്

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിൽ പിടിയിലായത് സിപിഎം അനുഭാവി ഗ്രൂപ്പ് അംഗം. ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥനെ അഭിലാഷ് വെട്ടിയത്. പിന്നിൽ നിന്നായിരുന്നു മഴു ഉപയോഗിച്ചുള്ള ആക്രമണം. സത്യനാഥന്റെ പിന് കഴുത്തിൽ ആഴത്തിലുള്ള രണ്ടു […]
February 23, 2024

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം . ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും […]
February 23, 2024

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊല:  ഒരാൾ കസ്റ്റഡിയിൽ, കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ

കോഴിക്കോട് : സിപിഎം ലോക്കൽ സെക്രട്ടറി സത്യന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിൽ […]
February 23, 2024

സിപിഎം ലോക്കല്‍ സെക്രട്ടറിയെ ക്ഷേത്ര മുറ്റത്ത് വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത് .പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രമുറ്റത്താണ് കൊലപാതകം നടന്നത്. വ്യാഴം രാത്രി 10ന്‌ […]