Kerala Mirror

February 23, 2024

ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് ഇജിഎം

ബംഗളൂരു: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗ(ഇജിഎം)ത്തിലാണ് തീരുമാനം. അറുപത് […]
February 23, 2024

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ റാഞ്ചിയിലെ വിചാരണക്കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ […]
February 23, 2024

കൊയിലാണ്ടി കൊലപാതകം : സത്യനാഥന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ 6 മുറിവുകൾ

കോഴിക്കോട്:  കൊയിലാണ്ടിയിൽ  കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള  അഭിലാഷിനെ […]
February 23, 2024

പ്രായം വെറും അക്കം മാത്രം; ടോണി ക്രൂസിനെ തിരിച്ചു വിളിച്ച് ജർമനി

ബെർലിൻ: ജർമൻ ദേശീയ ടീം അവരുടെ സൂപ്പ‍ർ താരത്തെ തിരിച്ചു വിളിച്ചു. 2021ൽ ജർമൻ ടീമിൽ നിന്നും വിരമിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ടോണി ക്രൂസിനോടാണ് അടുത്ത രാജ്യാന്തര മത്സരത്തിനായി ടീമിനൊപ്പം ചേരാൻ അവശ്യപ്പെട്ടിരിക്കുന്നത്. മാർച്ചിൽ […]
February 23, 2024

വാരാണസിയിൽ മോദിക്കെതിരെ പിസിസി അധ്യക്ഷൻ അജയ് റായ് , റായ്ബറേലിയിൽ തീരുമാനമായില്ല

ലഖ്‌നൗ: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് മത്സരിക്കും. വാരാണസിയിൽ മോദിക്കെതിരെ ഏറ്റുമുട്ടാൻ കോൺഗ്രസ് 17 സ്ഥാനാർത്ഥികളെയാണ് കണ്ടെത്തിയത്. അവസാന ഘട്ടത്തിൽ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാർത്ഥികളിൽ […]
February 23, 2024

ത്രസിപ്പിച്ച് ഭ്രമയു​ഗത്തിൽ മെ​ഗാസ്റ്റാ‍‍‌ർ; സിനിമ 50 കോടി ക്ലബ്ബിലേക്ക്

കൊച്ചി: പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനത്തിൽ കേരളക്കര ഞെട്ടിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയു​ഗം പുതിയ ചരിത്രം രചിക്കുന്നു. ഒരു മാസ് സിനിമ അല്ലാതിരുന്നിട്ടു കൂടി സിനിമയുടെ ആഗോള കളക്ഷൻ 42 കോടിയായി. കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് 17 കോടി […]
February 23, 2024

വീട്ടിലെ പ്രസവത്തിനിടെ ഇരട്ടമരണം ; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

തിരുവനന്തപുരം:  വീട്ടിൽ പ്രസവത്തിനു ശ്രമിച്ചതിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. യുവതിക്ക് അക്യുപംക്ചർ ചികിത്സ നൽകിയ ഷിഹാബുദ്ദീനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നു നേമം പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സ […]
February 23, 2024

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

ന്യൂഡൽഹി : കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ശംഭു അതിര്‍ത്തിയിലെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ഭട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിങ്ങാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ഷകനാണ് ദര്‍ശന്‍ […]
February 23, 2024

ചൂട് ഇനിയും ഉയരും; ഇന്നും നാളെയും 9 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരും. കൊല്ലം, ആലപ്പുഴ, പാലക്കാട്,തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് […]