Kerala Mirror

February 22, 2024

എച്ച് ഒഴിവാക്കി; പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് […]
February 22, 2024

വാഹൻ പോർട്ടലിൽ അപേക്ഷ ലഭിച്ചാല്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം രജിസ്ട്രേഷന്‍ നമ്പര്‍, മാറ്റങ്ങൾ അറിയാം

തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ‘Vahan’ പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല […]
February 22, 2024

ചാലിയാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ  മരിച്ച 17കാരിയുടെ വസ്ത്രം കണ്ടെത്തി

മലപ്പുറം: ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17കാരിയുടെ വസ്ത്രം കണ്ടെത്തി. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് വസ്ത്രം കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോൾ മേൽ വസ്ത്രം ഇല്ലാത്ത നിലയിലായിരുന്നു. ദുരൂഹസാഹചര്യത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  […]
February 22, 2024

തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ ; സിപിഐ പട്ടികയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ, മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്തും വയനാട്ടിലും അഭിമാന […]
February 22, 2024

മൂന്നാം സീറ്റോ രാജ്യസഭയോ ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ്

കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്‌ലിംലീഗ്. അധിക സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്. 25ന് […]
February 22, 2024

ലീഗിന് മൂന്നാംസീറ്റും രാജ്യസഭാ സീറ്റും നൽകാനുള്ള സാഹചര്യമില്ല : കോൺഗ്രസ്

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി ഈ മാസം 25 ന് ചേരും. മുസ്‍ലിം ലീഗിന് മൂന്നാം സീറ്റ് നൽകാനാവില്ലെന്ന് വീണ്ടും കോൺഗ്രസ് അറിയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം യോഗത്തിലുണ്ടാകും. കൊച്ചിയില്‍വെച്ചാണ് ഏകോപന […]
February 22, 2024

സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണൻ എന്നൊക്കെ സിംഹത്തിന് പേരിടുമോ? വിഎച്ച്പി ഹർജിയിൽ സിംഹത്തിന്റെ പേര് മാറ്റം നിർദേശിച്ച് ഹൈക്കോടതി 

കൊൽക്കത്ത  : സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനെ കോടതി ഉപദേശിച്ചു.  പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട വി.എച്ച്.പി ഹർജിയിലാണ് ഹൈക്കോടതി […]
February 22, 2024

37°വരെ ചൂട് ഉയരാം, സംസ്ഥാനത്ത് ആറുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഫെബ്രുവരി 22, 23) ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം  ജില്ലയിൽ  ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില […]
February 22, 2024

യുപിക്കും മധ്യപ്രദേശിനും പിന്നാലെ ഡൽഹിയിലും ഇന്ത്യ മുന്നണിയിൽ സീറ്റ് ധാരണ

ന്യൂഡല്‍ഹി: യുപിക്കും മധ്യപ്രദേശിനും പിന്നാലെ ഡൽഹിയിലും ഇന്ത്യ മുന്നണി സീറ്റ് ധാരണയിലെത്തി. ഡൽഹിയിൽ ആകെയുള്ള 7 ലോക്സഭാ സീറ്റുകളിൽ നാലിൽ ആം ആദ്മി പാർട്ടിയും മൂന്നിൽ കോൺഗ്രസുമാകും മത്സരിക്കുക. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ […]