Kerala Mirror

February 21, 2024

വീട്ടിലെ പ്രസവത്തിനിടെ മരണം; ഭര്‍ത്താവിനെതിരെ നരഹത്യാകുറ്റം, നയാസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം […]
February 21, 2024

കടുത്ത ചൂട് തുടരും, എട്ടുജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം:കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്നുംനാളെയും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട് ഉള്ളത്.  ഇന്ന് ഉച്ചയ്ക്കാണ് പുതിയ ഉയര്‍ന്ന […]
February 21, 2024

വന്യജീവി ആക്രമണം:നഷ്ടപരിഹാര വാഗ്ദാനങ്ങളുടെ പിന്നാമ്പുറങ്ങൾ ചർച്ചയാക്കി ഏഷ്യാനെറ്റ്‌ ന്യൂസ് പരമ്പര

ജോലിക്കായി പോകുമ്പോൾ പരിമളത്തെ ആന ആക്രമിച്ചു കൊന്നിട്ട് 40 ദിവസമായി, ജനകീയ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തിട്ടും 40 ദിവസം..വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മലയോര ജനതയുടെ എണ്ണം പ്രതിദിനം വർധിച്ചു വരുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന […]
February 21, 2024

സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമതീരുമാനം, പ്രഖ്യാപനം 27 ന്

തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിലെ  സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിൻറെ […]
February 21, 2024

ദിലീപിന് നൽകില്ല, മെമ്മറി കാർഡ് ചോർന്ന കേസിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകാൻ ഹൈക്കോടതി നിർദേശം. നടിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പകർപ്പ് വേണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നടിക്ക് […]
February 21, 2024

ശംഭു അതിർത്തിയിൽ സംഘർഷം; കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു

ന്യൂഡൽഹി : കർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ […]
February 21, 2024

എറണാകുളത്തെ ബാ​റി​ലെ വെ​ടി​വ​യ്പ്പ് കേസ് : മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: ക​ത്രി​ക്ക​ട​വി​ലെ ഇ​ട​ശേ​രി ബാ​റി​ലെ വെ​ടി​വ​യ്പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത കോ​മ്പാ​റ വി​നീ​താ​ണ് നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ടി​വ​യ്ക്കാ​നു​പ​യോ​ഗി​ച്ച തോ​ക്കും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ വി​നീ​തി​ന്‍റെ ഒ​ളി​യി​ടം ക​ണ്ടെ​ത്തി​യ​താ​യി […]
February 21, 2024

കുടിശിക തീ​ർ​ക്കു​മെ​ന്ന് ക​ള​ക്ട​റുടെ ഉറപ്പ്, എറണാകുളം കളക്ട്രേറ്റിൽ വൈദ്യുതി ബന്ധം പു​നഃ​സ്ഥാ​പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ക​ള​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ​യു​ള്ള കു​ടി​ശി​ക മാ​ർ​ച്ച് 31ന​കം തീ​ർ​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു​ന​ല്കി​യ​തോ​ടെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്. രാ​വി​ലെ ഓ​ഫീ​സ് […]
February 21, 2024

ജനവാസ മേഖലയിൽ ഇറങ്ങിയാൽ ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാം: ഹൈക്കോടതി

കൊച്ചി : വയനാട്ടിൽ ആളെക്കൊന്ന ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി. ആന ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാം. ഇതിനായി കേരളം കർണ്ണാടകയുമായി ചേർന്ന് ജോയിൻ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഉൾക്കാട്ടിൽ കയറി ആനയെ […]