Kerala Mirror

February 21, 2024

സിംഹത്തിന് സീത എന്നു പേരിടുന്നതിന് വിഎച്ച്പിക്ക് എന്ത് ബുദ്ധിമുട്ടാണുള്ളത്? : കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത : സിംഹത്തിന് സീത എന്നു പേരിടുന്നതിന് എന്ത് ബുദ്ധിമുട്ടാണുള്ളതെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. ‘അക്ബര്‍’ […]
February 21, 2024

വിവാഹം കഴിച്ചതിന്റെ പേരില്‍ സൈനിക നഴ്‌സിങ് സര്‍വീസില്‍നിന്നു പിരിച്ചുവിട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി : വിവാഹം കഴിച്ചതിന്റെ പേരില്‍ സൈനിക നഴ്‌സിങ് സര്‍വീസില്‍നിന്നു പിരിച്ചുവിട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശം നല്‍കി സുപ്രീംകോടതി. 1988 ല്‍ വിവാഹശേഷം സര്‍വീസില്‍നിന്നു പിരിച്ചുവിട്ട സെലീന ജോണിന്റെ […]
February 21, 2024

കണ്ണൂരിലും കാസർകോഡും ആറ്റിങ്ങലും ജില്ലാ സെക്രട്ടറിമാർ, ആലത്തൂരിൽ മന്ത്രി; കൊല്ലത്തും വടകരയിലും എംഎൽഎമാർ, സിപിഎം പട്ടികയായി 

തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ധാരണയുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഈ മാസം […]
February 21, 2024

കോൺഗ്രസിൽനിന്ന് 65 കോടി പിഴ ഈടാക്കി ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് 65 കോടി രൂപ ഈടാക്കി ആദായനികുതി വകുപ്പ്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽനിന്നാണ് ആദായ നികുതി വകുപ്പ് പിഴ ഈടാക്കിയത്. ട്രിബ്യൂണൽ വിധിക്ക് കാത്തുനിൽക്കാതെയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ്‌ പ്രതികരിച്ചു. നടപടിക്കെതിരെ […]
February 21, 2024

മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്; വിശദീകരണവുമായി സുരേന്ദ്രന്‍

തൃശൂര്‍: എസ്‍.സി- എസ്‍ടി ക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വാർത്ത ചിലയാളുകളുടെ ദുഷ്ടബുദ്ധിയിൽ നിന്ന് ഉടലെടുത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ […]
February 21, 2024

അക്ബർ സിംഹത്തോടല്ല, സീതയെന്ന പേരിൽ സിംഹമുള്ളതാണ് തങ്ങളുടെ പ്രശ്‌നമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊൽക്കത്ത : അക്ബർ എന്ന പേരിനോടല്ല, സീത എന്ന പേരിനോടാണ് തങ്ങൾക്ക് പ്രശ്‌നമെന്ന് വി.എച്ച്.പി. സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിലെ വാദത്തിലാണ്  പെണ്‍ സിംഹത്തിന് സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ […]
February 21, 2024

ടിപി കേസ്:  ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ  സിപിഎം നേതാക്കൾ കീഴടങ്ങി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ എത്തി കീഴടങ്ങി. ടി.പി. വധക്കേസിൽ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് […]
February 21, 2024

സമരം നടത്തുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : സമരം നടത്തുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സംഘടനകളുമായി അഞ്ചാംവട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. മിനിമം താങ്ങുവില ഉള്‍പ്പെടെ എല്ലാ വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്ക് […]
February 21, 2024

യുപിയില്‍ കോൺഗ്രസുമായി സഖ്യമായെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയില്‍ എത്തിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമൊന്നുമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് […]