Kerala Mirror

February 20, 2024

അഞ്ചുമാസമായി ബില്ലടച്ചില്ല, എറണാകുളം കളക്ട്രേറ്റിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊ​ച്ചി: അ​ഞ്ചു​മാ​സ​മാ​യി ബി​ല്ല​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ലെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി. ഇ​തോ​ടെ വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ക​ള​ക്ട്രേ​റ്റി​ലെ മു​പ്പ​തോ​ളം ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യി. മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ്, ജി​ല്ലാ ഓ​ഡി​റ്റ് ഓ​ഫീ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ […]
February 20, 2024

യുഎസിൽ നാലം​ഗ കുടുംബത്തിന്റെ മരണം: മൃതദേഹം കൊല്ലത്തെത്തിക്കില്ല; സംസ്കാരം 22ന്‌ യുഎസിൽ

കൊല്ലം: അമേരിക്കയിലെ കലിഫോർണിയ സാൻമറ്റെയോയിൽ മരിച്ച കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. വ്യാഴാഴ്ച സാൻമറ്റെയോയിൽ തന്നെ സംസ്കാരം നടക്കും. ചിതാഭസ്മം വിമാനമാർ​​​ഗം കൊല്ലത്ത് എത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അധികൃതർ മൃതദേഹം കെയർടേക്കർക്കു കൈമാറി.  […]
February 20, 2024

ആറ്റുകാൽ പൊങ്കാലക്ക് മൂന്നു സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്‌  25 ന്‌ മൂന്ന് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ മെമു 25 ന്‌ എറണാകുളത്തുനിന്ന്‌ പുലർച്ചെ 1.45 ന്‌ പുറപ്പെടും. 6.30 ന്‌ തിരുവനന്തപുരം […]
February 20, 2024

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ രാഹുലിന് ജാമ്യം

ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് […]
February 20, 2024

ആം​ബു​ല​ൻ​സ് എ​ത്തി​യി​ല്ല; അ​ട്ട​പ്പാ​ടി​യി​ൽ രോ​ഗി​യെ ക​മ്പി​ൽ കെ​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ൽ വാ​ഹ​ന​മെ​ത്താ​ത്ത​തി​നാ​ൽ രോ​ഗി​യെ ക​മ്പി​ൽ കെ​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​ത​യാ​റി​ലെ മ​രു​ത​ൻ- ചെ​ല്ലി ദ​മ്പ​തി​ക​ളു​ടെ 22കാ​ര​നാ​യ മ​ക​ൻ സ​തീ​ശ​നാ​ണ് ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് സ​തീ​ശ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. […]
February 20, 2024

ശ്വാസതടസം : അബ്ദുൽ നാസർ മദനി ഐസിയുവിൽ

കൊച്ചി:  ശ്വാസതടസത്തെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മദനിക്ക്  ഡയാലിസിസ് ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു.  നിലവിൽ […]
February 20, 2024

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭാ സീറ്റ്

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല.പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യുഡിഎഫിൽ ആലോചന. അതിനിടെ, മുസ്‌ലിം ലീഗിൽ സീറ്റുകൾ തമ്മിൽ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം.പി. അബ്ദുസമദ് […]
February 20, 2024

വ​യ​നാ​ട്ടി​ല്‍ മ​ന്ത്രി​മാ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ ശ്ര​മം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​സം​ഘ​ത്തെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും ചു​ങ്ക​ത്തു​മാ​ണ് മ​ന്ത്രി​മാ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി​യി​ല്‍ കാ​ത്തു​നി​ന്ന​ത്. എ​ന്നാ​ല്‍ മ​ന്ത്രി​മാ​ര്‍ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​വ​രെ […]
February 20, 2024

റിട്ടയേഡ് എസ്ഐയെ കൊന്നത് മൊബൈൽ പിടിച്ചുവെച്ചതിന്, പ്രതി അറസ്റ്റിൽ

ഇടുക്കി : മറയൂർ കൊലപാതക കേസിൽ പ്രതി പിടിയിൽ. കാന്തല്ലൂർ മേഖലയിലെ ഡ്രൈവർമാരാണ് പ്രതിയെ കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. കൃത്യത്തിനു ശേഷം ഓടി രക്ഷപെട്ട പ്രതി കാന്തല്ലൂർ കാരയൂരിൽ റോഡ്‌ സൈഡിൽ ഒളിച്ചിരിക്കുകയായിരുന്നു. തമിഴ്നാട് പൊലീസിൽ […]