Kerala Mirror

February 20, 2024

ബിജെപിക്ക് കനത്ത തിരിച്ചടി;ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ എഎപി വിജയിച്ചെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. കുല്‍ദീപിന് 20 വോട്ടും ബിജെപിയുടെ മനോജ് സോങ്കറിന് 16 വോട്ടും ലഭിച്ചതായി സുപ്രീംകോടതിയില്‍ നടന്ന റി […]
February 20, 2024

ഇനി രാ​ജ്യ​സ​ഭ​യി​ല്‍,രാ​ജ​സ്ഥാ​നി​ല്‍ നിന്നും എതിരില്ലാതെ സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ആ​റു​ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ചു​ന്നി​ലാ​ല്‍ ഗ​രാ​സി​യ, മ​ദ​ന്‍ റാ​ത്തോ​ഡ് എ​ന്നി​വ​രും രാ​ജ​സ്ഥാ​നി​ല്‍ […]
February 20, 2024

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല​ട​ക്കം ചി​കി​ത്സ, നിരീക്ഷണത്തിന് കൂടുതൽ ഡ്രോൺ : മന്ത്രിമാരുടെ യോഗം

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര്‍​ദേശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ര്‍​ന്ന ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം. വ​നം, റ​വ​ന്യു, ത​ദ്ദേ​ശ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​യ​നാ​ട്ടി​ൽ യോ​ഗം ചേ​ർ​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല​ട​ക്കം […]
February 20, 2024

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്

ന്യൂഡൽഹി : ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ഡൽഹിയിൽ നിന്നും ഓണ്‍ലൈനായാണ് കമൽനാഥ്‌  യോഗത്തില്‍ പങ്കെടുത്തത്.ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗത്തിലായിരുന്നു കമൽനാഥിന്റെ പങ്കാളിത്തം. മധ്യപ്രദേശ്  […]
February 20, 2024

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി.  ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി പരിശോധിച്ചു. വരണാധികാരി അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകളാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പിൽ ജയിച്ച […]
February 20, 2024

വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം; മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര പാസ്സാക്കി

മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് നിയമസഭയില്‍ ബില്‍ […]
February 20, 2024

സം​സ്ഥാ​ന​ത്ത് ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്നും നാളെയും  ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് സാ​ധ്യ​ത. ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യേ​ക്കാ​ൾ […]
February 20, 2024

റബര്‍ മേഖലയ്ക്കുള്ള സഹായം 132 കോടി രൂപ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള (2024-25, 2025-26) ധനസഹായം 576.41 കോടി രൂപയില്‍ നിന്ന് 708.69 കോടി രൂപയായാണ് ഉയര്‍ത്തിയത്.132 […]
February 20, 2024

ഹൈ​റി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേസിലെ പ്ര​തി​ക​ളെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ഹൈ​റി​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സിൽ പ്ര​തി പ്ര​താ​പ​ന്‍, ഭാ​ര്യ ശ്രീ​ന, സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി വി​ജേ​ഷ് പി​ള്ള എ​ന്നി​വ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു.ഹൈ​റി​ച്ച് ക​മ്പ​നി ഉ​ട​മ​ക​ളാ​യ കെ ​ഡി പ്ര​താ​പ​ന്‍, ശ്രീ​ന എ​ന്നി​വ​ര്‍ […]