കൽപറ്റ: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളിലാണ് കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരെ കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ വാഹനം […]