Kerala Mirror

February 19, 2024

അപ്പീൽ നൽകും, ടിപി കേസിൽ മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ രമ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന്‍ […]
February 19, 2024

ടിപി വധം : കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി

കൊച്ചി:ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു […]
February 19, 2024

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; രണ്ട് പേര്‍ ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യം പൊലീസിന്

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. […]
February 19, 2024

കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല ; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു : കമ്മീഷണര്‍

തിരുവനന്തപുരം : തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളജിന് സമീപത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കുട്ടിയെ കാണാതായതിന് സമീപത്തുള്ള പൊന്തക്കാടുകളും ചതുപ്പുകളുമെല്ലാം പൊലീസ് അരിച്ചുപെറുക്കി. മറ്റു ജില്ലകളിലേക്കും […]
February 19, 2024

എട്ടുമണിക്കൂര്‍ പിന്നിട്ടു, കുട്ടി എവിടെ ? സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം : പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്ത് നിന്ന് രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചു. കുട്ടിയെ കാണാതായിട്ട് എട്ടുമണിക്കൂര്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്തുന്നതിന് […]
February 19, 2024

വരുന്നു ‘ഭാരത് അരി’ക്ക് ബദലായി റേഷൻ കട വഴി കേരളത്തിന്റെ ‘കെ- അരി’

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നൽകുന്നതെങ്കിൽ കെ- അരി 25 […]
February 19, 2024

തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ​നി​ന്നും നാ​ടോ​ടി​ക​ളു​ടെ മ​ക​ളെ​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ​നി​ന്നു ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ഈ ​കു​ട്ടി​യും ഉ​റ​ങ്ങാ​ൻ കി​ട​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യി പ​രി​ശാ​ധ​ന […]
February 19, 2024

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

വയനാട്: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. വനസംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. കുറുവാ ദ്വീപ്, സൂചിപ്പാറ തുടങ്ങിയ ഇക്കോ ടൂറിസ് കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കാനാണ് […]
February 19, 2024

അട്ടിമറികേസ്  ഇന്ന് സുപ്രിംകോടതിയിൽ,  3 ആംആദ്മിക്കാരെ പാളയത്തിലെത്തിച്ച്  ബിജെപി ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു  

ന്യൂഡൽഹി: ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു. പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസർ ബാലറ്റുകൾ അസാധുവാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  […]