Kerala Mirror

February 19, 2024

പൊലീസിന് നന്ദി അറിയിച്ച് മാതാപിതാക്കള്‍ ; പ്രതിയെ കുറിച്ച് സൂചന ലഭിച്ചു

തിരുവനന്തപുരം : രണ്ടുവയസുകാരിയെ കണ്ടെത്തിയതില്‍ കേരളാ പൊലീസിന് നന്ദി അറിയിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍. ഇന്നലെ രാത്രി മുതലാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാതയത്. പത്തൊന്‍പത് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് […]
February 19, 2024

ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലക്കാട് : ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയില്‍ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് […]
February 19, 2024

ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം : ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി.രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മെഡിക്കല്‍ […]
February 19, 2024

ആത്മവിശ്വാസമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോകാതെ അമേഠിയില്‍ മത്സരിക്കൂ : സ്മൃതി ഇറാനി

ലഖ്‌നൗ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേഠിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ മുന്‍ മണ്ഡലമായ അമേഠിയില്‍ […]
February 19, 2024

രാജസ്ഥാനിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍

ജയ്പൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി […]
February 19, 2024

ഇലക്ടറല്‍ ബോണ്ട് ; ഇന്നായിരുന്നെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അഴിമതിക്കാരനായേനേ : നരേന്ദ്ര മോദി

ലഖ്‌നൗ : ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകൃഷ്ണന്‍ കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ ഭഗവാനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ സഹിതം പൊതുതാല്‍പര്യ […]
February 19, 2024

ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തതെന്തിന് ? ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ പ്രിസൈഡിങ് ഓഫീസറോട് സുപ്രീംകോടതി

ന്യൂഡൽഹി : ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തത് എന്തിനെന്ന ചോദ്യവുമായി സുപ്രീംകോടതി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിലാണ് പ്രിസൈഡിങ് ഓഫീസർക്ക് കടുത്ത താക്കീത് നൽകുന്ന സമീപനം സുപ്രീംകോടതി എടുത്തത്. കേസ് നാളെ വീണ്ടും പരിഗണിക്കും.   […]
February 19, 2024

കടുത്ത ചൂട് : സംസ്ഥാനത്ത് നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ട്.  താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.  നാളെ (2024 ഫെബ്രുവരി 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 […]
February 19, 2024

പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യ താഴോട്ട്, ഫ്രാൻസ് ഒന്നാമത്

2024ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഫ്രാൻസാണ് ഒന്നാമത്. എന്നാൽ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ വർഷം 60 […]