Kerala Mirror

February 18, 2024

മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനോവിഷമത്തിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു.കൊല്ലം പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. അമിതമായി ഗുളിക […]
February 18, 2024

പാലക്കാടും പരിഭ്രാന്തി; ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു

പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്.മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്.  പുലര്‍ച്ചെ അഞ്ചുമണിക്കാണ് […]
February 18, 2024

വയനാട്ടില്‍ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ട കാര്യമില്ല: വനംമന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ […]
February 18, 2024

രാഹുൽ ഗാന്ധി വയനാട്ടിൽ, കാട്ടാന കൊന്ന അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിച്ചു

വയനാട്: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെയും വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെയും വീടുകൾ സന്ദർശിച്ചു. വന്യജീവി ആക്രമണം നിയന്ത്രിക്കാനുള്ള അടിയന്തര തയ്യാറെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധി […]
February 18, 2024

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരുകളോട് നാലിന ആവശ്യങ്ങളുമായി സിറോ മലബാർ സഭ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്ക് മുൻപിൽ നാലിന ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിറോ മലബാർ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാർ സഭ […]
February 18, 2024

ആംബുലൻസിൽ  കഞ്ചാവ് കടത്തി, കൊല്ലം പത്തനാപുരത്ത് രണ്ടുപേർ പിടിയിൽ  

കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. നാല് കിലോ കഞ്ചാവ് പുനലൂരിലേക്ക് കടത്തുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. കറവൂർ സ്വദേശി വിഷ്ണു , പുനലൂർ സ്വദേശി […]
February 18, 2024

കണ്ണിലെ കാന്‍സര്‍ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി എംസിസി

തിരുവനന്തപുരം: കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും […]
February 18, 2024

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം, പശുക്കിടാവിനെ കടുവ പിടിച്ചു

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു. പശുവിനെയും കടിച്ചെടുത്ത കടുവ  ചാണക കുഴിയില്‍ വീണു. […]
February 18, 2024

നോട്ടീസ് ഉടൻ, വീണാ വിജയനിൽ നിന്നും ഈ ആഴ്ച മൊഴിയെടുക്കും

തിരുവനന്തപുരം  : എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്സാലോജിക്ക് നൽകിയ ഹർജി   കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് […]