Kerala Mirror

February 18, 2024

യശസ്വിക്ക് വീണ്ടും ഇരട്ട ശതകം; ഇം​ഗ്ല​ണ്ടി​ന് 557 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കത്തിക്കയറി ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്‌സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ചു. ആദ്യ ടെസ്റ്റിലും […]
February 18, 2024

ഗവര്‍ണര്‍ നാളെ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും. നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി […]
February 18, 2024

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി […]
February 18, 2024

അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കും : ബിജെപി ദേശീയ കണ്‍വെന്‍ഷന്‍

ന്യൂഡല്‍ഹി : അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കുമെന്ന് പ്രമേയം പാസാക്കി ബിജെപി ദേശീയ കണ്‍വെന്‍ഷന്‍. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന് ചരിത്രപരവും അഭിമാനകരവുമായ നേട്ടമെന്നാണ് ബിജെപിയുടെ പ്രമേയത്തില്‍ പറയുന്നത്. പുരാതന പുണ്യനഗരമായ അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് […]
February 18, 2024

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില […]
February 18, 2024

നാലുവർഷം കൊണ്ട് വിഴിഞ്ഞത്ത് 10000 കോടിയുടെ നിക്ഷേപമെത്തും: വിഴിഞ്ഞം പോർട്ട് എംഡി ഡോ.ദിവ്യ എസ് അയ്യർ

തിരുവനന്തപുരം : വരുന്ന നാലു വർഷക്കാലത്തിൽ വിഴിഞ്ഞത്ത്  10000 കോടി രൂപയുടെ നിക്ഷേപം എത്തുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് . കാലതാമസമില്ലാതെ വിഴിഞ്ഞം തുറമുഖ […]
February 18, 2024

മനീഷ് തിവാരിയും നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് […]
February 18, 2024

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും, വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ മുഖ്യമന്ത്രി

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖം’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ […]
February 18, 2024

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്, നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലക്‌നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ സേവന പരിപാലന നിയമം (എസ്മ) പ്രകാരമാണ് […]