Kerala Mirror

February 17, 2024

അവശേഷിക്കുന്ന ദിവസങ്ങളിൽ അശ്വിന് പകരക്കാരനെയിറക്കാൻ ഇന്ത്യക്കാകുമോ ? നിയമം പറയുന്നത് ഇങ്ങനെ

രാജ്കോട്ട്: അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അശ്വിൻ മടങ്ങിയതോടെ ഇന്ത്യ മൂന്നു ദിവസം പത്തുപേരിലേക്ക് ചുരുങ്ങുമോ ? അതോ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറെ എങ്കിലും ഇറക്കാനാകുമോ ? അതിനു അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ നിയമം അനുവദിക്കുന്നുണ്ടോ ? കഴിഞ്ഞ മണിക്കൂറുകളിൽ […]
February 17, 2024

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റിനെതിരെ യുഎപിഎ

കണ്ണൂര്‍: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. ഇന്നലെയാണ് പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ ഉപേക്ഷിച്ച് കടന്നത്. മാവോയിസ്റ്റ് പശ്ചിമഘട്ട […]
February 17, 2024

കാട്ടാന ആക്രമണം : പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി, കുടുംബത്തിന്റെ ആരോപണം അന്വേഷിക്കും 

കോഴിക്കോട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് […]
February 17, 2024

ഉയർന്ന താപനില: ഇന്നും നാലുജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. […]
February 17, 2024

തിരുവനന്തപുരത്ത് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയുണ്ടാകില്ല, അയോധ്യ കേരളത്തിൽ വോട്ടാകും : കുമ്മനം

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രത്തിൽ നിന്നും ആളെത്തും എന്ന പ്രചരണങ്ങൾ തള്ളി കുമ്മനം  രാജശേഖരൻ.മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിയിറക്കിയ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  […]
February 17, 2024

ഇഡി സമൻസിന് ബദൽ നീക്കം, ഡൽഹിയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ന്യൂഡൽഹി: ഡൽഹി​ നി​യമസഭയി​ൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ […]
February 17, 2024

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ തുടങ്ങി

ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ബി​ജെ​പി​യും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് ​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. 20 ദി​വ​സ​ത്തി​നി​ടെ മൂ​ന്നു പേ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യ​നാ​ട്ടി​ൽ […]
February 17, 2024

കാട്ടാന ആക്രമണം : പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും, മൃതദേഹം ഏറ്റുവാങ്ങാൻ നിബന്ധനയുമായി ബന്ധുക്കൾ

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം ഇന്ന് രാവിലെ പുൽപ്പള്ളിയിൽ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു. നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്വങ്ങൾ അംഗീകരിച്ചാലെ […]