Kerala Mirror

February 17, 2024

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർഥി

കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി ജോസഫ് ഗ്രൂപ്പ്‌ നേതാവ് ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ ജോസഫാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ​തോടെ കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലുള്ള മത്സരമാകും ഇക്കുറി നടക്കുക. എൽ.ഡി.എഫ് […]
February 17, 2024

സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക്‌ അധികാരമില്ല , മന്ത്രി ബിന്ദുവിനെതിരെ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് യോ​ഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക്‌ അധികാരമില്ലെന്ന് ​ഗവർണർ ആവർത്തിച്ചു. യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ […]
February 17, 2024

മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക്; ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം 

കൽപറ്റ: വന്യമൃ​ഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനം പ്രതിഷേധിക്കുന്ന വയനാട്ടിലേക്ക് മന്ത്രിതല സംഘം പോകും. വനംമന്ത്രിയും റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. 20നാ​ണ് യോ​ഗം ന​ട​ക്കു​ക. ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും വനംമന്ത്രി  […]
February 17, 2024

വയനാട്ടിൽ പ്രതിഷേധം ഇരമ്പുന്നു, ക​ടു​വ കൊ­​ന്ന പ­​ശു­​വി­​ന്‍റെ ജഡം വനംവകുപ്പിന്റെ ജീപ്പിൽ കെട്ടിയും പ്രതിഷേധം

വ­​യ­​നാ​ട്: വ­​യ­​നാ­​ട്ടി​ല്‍ തെ­​രു­​വി­​ലി​റ­​ങ്ങി നാ­​ട്ടു­​കാ­​രു­​ടെ പ്ര­​തി­​ഷേ​ധം. കേ­​ണി­​ച്ചി­​റ­​യി​ല്‍ ക​ടു​വ കൊ­​ന്ന പ­​ശു­​വി­​ന്‍റെ ജ­​ഡ­​വു­​മാ​യും നാ­​ട്ടു­​കാ​ര്‍ പ്ര­​തി­​ഷേ­​ധി­​ക്കു­​ക­​യാ​ണ്. പു​ല്‍­​പ്പ­​ള്ളി­​യി­​ലെ പ്ര­​തി​ഷേ­​ധ സ്ഥ­​ല­​ത്തെ­​ത്തി­​ച്ച പ­​ശു­​വി­​ന്‍റെ ജ­​ഡം വ­​നം­​വ­​കു­​പ്പി­​ന്‍റെ വാ­​ഹ­​ന­​ത്തി​ല്‍ വ­​ലി­​ച്ചു­​കെ​ട്ടി. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​നം വാ​ച്ച​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ […]
February 17, 2024

ഒരു പിബി അംഗം, നാല് കേന്ദ്രകമ്മറ്റിയംഗങ്ങൾ , മുതിർന്ന നേതാക്കളെ ഇറക്കി നേട്ടം കൊയ്യാൻ സിപിഎം

കൊച്ചി : പരമാവധി സീറ്റുകൾ നേടാനായി പോളിറ്റ് ബ്യുറോ അംഗവും കേന്ദ്ര കമ്മറ്റിയംഗങ്ങളും അടക്കം മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎം.സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് […]
February 17, 2024

ഫെ​ബ്രു​വ​രി 22 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല, കടുത്ത തീരുമാനവുമായി ഫിയോക്

കൊ​ച്ചി: ഫെ​ബ്രു​വ​രി 22 മു​ത​ല്‍ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. നി​ർ​മാ​താ​ക്ക​ളു​ടെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് കെ. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. തി​യ​റ്റ​റി​ൽ റി​ലീ​സ് […]
February 17, 2024

പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു, വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ തകർത്തു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ തകർന്നു.  വാഹനത്തിലുണ്ടായിരുന്ന വനം […]
February 17, 2024

കാട്ടാന കൊന്ന പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ ; പ്രതിഷേധവുമായി നാട്ടുകാർ

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുള്ളൻകൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ […]
February 17, 2024

217 കോടിയുടെ പ്രാരംഭ മൂലധനനിക്ഷേപം ആകർഷിച്ച് കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾ , വളർച്ചാ നിരക്ക് 40 ശതമാനം

പ്രാരംഭ മൂലധന നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് നേട്ടമെന്ന് റിപ്പോർട്ട്. ട്രാൿസൺ ജിയോ വാർഷിക റിപ്പോർട്ടിലാണ് കഴിഞ്ഞ വര്ഷം കേരളത്തിലെ സ്റ്റാർട്ട് അപ് കമ്പനികൾ 40 ശതമാനം പ്രാരംഭ മൂലധനം സമാഹരിച്ചതായുള്ളത്. 2022 […]