Kerala Mirror

February 17, 2024

അടങ്ങാതെ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ജനങ്ങള്‍. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും […]
February 17, 2024

സീത അക്ബറിനൊപ്പം, സിംഹ ജോഡികളെ പിരിക്കാനായി വിശ്വഹിന്ദു പരിഷത്ത്ബംഗാൾ ഹൈക്കോടതിയിൽ

സിലിഗുരി : സീതയെ അക്ബറിനൊപ്പം വിഹരിക്കാൻ വിട്ടതിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്.  സിലിഗുരി സഫാരി പാർക്കിലെ സിംഹമായ അക്ബറിനൊപ്പം പെൺ സിംഹമായ സീതയെ കൂട്ടിലടച്ചതാണ് വി.എച്ച് പിയെ ചൊടിപ്പിച്ചത്. സീത ദേവിയെ അപമാനിക്കാനായുള്ള ബംഗാൾ സർക്കാരിന്റെ […]
February 17, 2024

ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടിൽ വൻ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ എത്തുന്നത്. ഇപ്പോൾ വരാണസിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന […]
February 17, 2024

പോ­​ളി­​ന്‍റെ മൃ­​ത­​ദേ­​ഹം വീ­​ട്ടിലേക്ക് കൊണ്ടുപോയി; പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ പ്ര​തി­​ഷേ­​ധം തു­​ട​ര്‍­​ന്ന് നാ­​ട്ടു­​കാ​ര്‍

പുതുപ്പള്ളി : കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട വ­​നം­​വ­​കു­​പ്പ് വാ­​ച്ച­​ര്‍ പോ­​ളി­​ന്‍റെ മൃ­​ത­​ദേ­​ഹം വീ­​ട്ടിലേക്ക് കൊണ്ടുപോയി. പു​ല്‍​പ്പ­​ള്ളി ബസ് സ്റ്റാ​ന്‍­​ഡി​ല്‍ മ­​ണി­​ക്കൂ­​റു­​ക​ള്‍ നീ­​ണ്ട പ്ര­​തി­​ഷേ­​ധ­​ത്തി­​ന് ഒ­​ടു­​വി­​ലാ​ണ് ബ­​ന്ധു­​ക്ക­​ളു­​ടെ ആ­​വ­​ശ്യ­​പ്ര­​കാ­​രം മൃ­​ത­​ദേ­​ഹം വീ­​ട്ടി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യ​ത്.പൊ­​തു­​ദ​ര്‍­​ശ­​ന­​ത്തി­​ന് ശേ­​ഷം മൃ­​ത­​ദേ­​ഹം തി­​രി­​കെ […]
February 17, 2024

അന്വേഷണം നിയമപരം’; എക്‌സാലോജിക്കിന്റെ  ഹർജി തള്ളിയുള്ള കർണാടക ഹൈക്കോടതി വിധിയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്

ബെംഗളൂരു:  വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. നേരത്തെ ഹര്‍ജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് […]
February 17, 2024

കാട്ടാന കൊന്ന പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം

കൽപറ്റ : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.  ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. […]
February 17, 2024

ജനരോക്ഷം ശക്തം, വയനാട്ടിൽ പൊലീസിന് നേരെ കല്ലേറ്; ലാത്തിച്ചാർജ്

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ജനരോക്ഷം  ശക്തമാകുന്നു. പുൽപ്പള്ളിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഫോറസ്റ്റ് ജീപ്പ് ആക്രമിച്ചതിന് പിന്നാലെ പൊലീസ് വാഹനത്തിന് നേരെയും ആക്രമണം നടന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസിന് നേരെ കല്ലേറ് […]
February 17, 2024

കോ­​ഴി­​ക്കോ­​ട്ട് വ­​നം­​മ­​ന്ത്രി­​ക്ക് നേ­​രെ ക­​രി­​ങ്കൊ​ടി; 8 യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക​ര്‍ അറസ്റ്റിൽ

കോ­​ഴി­​ക്കോ​ട്: വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര­​ന് നേ​രേ കോ­​ഴി­​ക്കോ­​ട്ട് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധം. സൈ­​ബ​ര്‍ പാ​ര്‍­​ക്കി​ല്‍ പ­​രി­​പാ­​ടി­​ക്ക് എ­​ത്തി­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു എ­​ട്ടോ­​ളം പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി രം­​ഗ­​ത്തെ­​ത്തി­​യ​ത്. സം­​സ്ഥാ​ന­​ത്ത് നി­​ര­​ന്ത­​ര­​മാ​യി വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ­​ളി​ല്‍ ആ­​ളു­​ക​ള്‍ കൊ​ല്ല­​പ്പെ­​ടു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ വ­​നം­​മ​ന്ത്രി രാ­​ജി​വ­​ച്ച് […]
February 17, 2024

തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ-പോപ്പുലർ ഫ്രണ്ട് സഖ്യം : ഗവർണർ

തിരുവനന്തപുരം : തനിക്കെതിരെ പ്രതിഷേധിക്കുന്നതിൽ നിരോധിത സംഘടനയായ പി.എഫ്.ഐക്കാരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. എസ്എഫ്ഐയും പിഎഫ്ഐയും ചേർന്നാണ് പ്രതിഷേധിക്കുന്നത്. എസ്എഫ്ഐ – പിഎഫ്ഐ സഖ്യമാണ് നിലവിലുള്ളത്. നിലമേലിൽ അറസ്റ്റ് […]