Kerala Mirror

February 16, 2024

ഫാസ്ടാഗ്: പേടിഎം പുറത്ത്

ന്യൂഡൽഹി : ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനിയുടെ തീരുമാനം. സുഗമമായ […]
February 16, 2024

എസ്എഫ്ഐഒ അന്വേഷണം തുടരും; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. ഇടക്കാല വിധി […]
February 16, 2024

കടുത്ത ചൂട് : സംസ്ഥാനത്തെ നാലുജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത വേനലിൽ സംസ്ഥാനത്ത്  താപനില ക്രമാതീതമായി ഉയരുന്നതിനാൽ നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയുമുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്.  (2024 ഫെബ്രുവരി 16, […]
February 16, 2024

സിപിഎം സ്ഥാനാർഥി പട്ടിക 27ന്, ആലത്തൂരിൽ മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: സിപിഎം  സ്ഥാനാര്‍ഥി പട്ടിക 27ന് പ്രഖ്യാപിക്കും. നാളെയും മറ്റന്നാളുമായി ചേരുന്ന ജില്ലാ കമ്മറ്റിയോഗങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തും. അതിന് ശേഷം 21ാംതീയതി ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനമാകും. തുടര്‍ന്ന് […]
February 16, 2024

അരി തരിക, അല്ലെങ്കിൽ ഓപ്പൺ മാർക്കറ്റ്‌ ടെൻഡറിനുള്ള വിലക്ക് നീക്കുക; കേന്ദ്രത്തിനെതിരെ കേരളം കോടതിയിലേക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‌ അരി നൽകാതെ വോട്ടിനായി ഭാരത്‌ അരി വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേരളത്തിന്‌ ആവശ്യമായ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കാത്തതും ഓപ്പൺ മാർക്കറ്റ്‌ ടെൻഡറിൽ പങ്കെടുക്കുന്നതിൽനിന്ന്‌ […]
February 16, 2024

വിഴിഞ്ഞം കരാർ അഞ്ചുവർഷം ദീർഘിപ്പിച്ചു, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാര്‍ ഒപ്പുവക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തിന്  വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി . തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനായി മന്ത്രിസഭാ യോഗമാണ് […]
February 16, 2024

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

കൊച്ചി : ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ ഒരുങ്ങുന്നു .1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റാണ്  വിമാനത്താവളത്തിൽ സ്ഥാപിക്കുക. ഇതിനായി സ്ഥാപിക്കാൻ ബിപിസിഎല്ലും  സിയാലും  കരാർ ഒപ്പിട്ടുവെന്ന് മന്ത്രി രാജീവ് […]
February 16, 2024

മ​ന്ത്രി​യും വി​സി​യും ത​മ്മി​ൽ വാ​ക്കേ​റ്റം; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്രോ ​ചാ​ൻ‌​സ​ല​റാ​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു​വും വി​സി​യും സ​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. യോ​ഗ​ത്തി​ൽ അ​ജ​ണ്ട മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​തി​നെ​ച്ചൊ​ല്ലി​യാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. യോ​ഗം വി​ളി​ച്ച​ത് താ​നാ​ണെ​ന്നും അ​ധ്യ​ക്ഷ​ൻ […]