Kerala Mirror

February 15, 2024

നാളെ കർഷകരുടെ ഭാരത് ബന്ദ്, കേരളത്തിൽ ജനജീവിതം തടസപ്പെടില്ല

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും ( എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്‌തു. നാളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ‘ഗ്രാമീൺ ഭാരത് ബന്ദ് […]
February 15, 2024

സമ്മർദ്ദത്തിന് വഴങ്ങിയില്ല, കമൽനാഥിനെ തഴഞ്ഞ് ദിഗ്‌വിജയുടെ അനുയായിക്ക് രാജ്യസഭാസീറ്റ് നൽകി കോൺഗ്രസ്

ന്യൂഡല്‍ഹി; മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടെ മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കമല്‍നാഥിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഹൈക്കമാന്‍ഡ്, അശോക് സിങ്ങിനെയാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ അടുത്ത […]
February 15, 2024

ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം, രോഹിത് ശർമയും ജഡേജയും ക്രീസിൽ

രാജ്കോട്ട്: രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ മൂന്നു വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത് ശർമയും (17) റണ്ണൊന്നുമെടുക്കാതെ […]
February 15, 2024

കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകരുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് ചര്‍ച്ച. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ […]
February 15, 2024

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന : ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി വിധി ഇന്ന് . പദ്ധതി ചോദ്യം ചെയ്തുളള ഒരു കൂട്ടം ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ച് വിധി പറയുക. ഇലക്ട്രല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം […]
February 15, 2024

സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇന അവശ്യസാധനങ്ങളുടെ വിലയാണ് കൂട്ടിയത്. എട്ടുവർഷത്തിനു ശേഷമാണ് സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്.  ഭക്ഷ്യവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് വില കൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചത്.നിലവിൽ 55 ശതമാനം […]
February 15, 2024

ബാബരി മസ്ജിദ് തകർത്ത കർസേവകനും രാമക്ഷേത്രത്തിന് 11 കോടി നൽകിയ വ്യവസാ​യിയും രാജ്യസഭയിലേക്ക്

ന്യൂഡൽഹി : രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകിയ വ്യവസായിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ബി.ജെ.പി. ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയയെ ആണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബാബരി മസ്ജിദ് തകർത്ത കർസേവകൻ അജിത് ഗൊപ്ചാതെയും […]