കോഴിക്കോട്: 15കാരിയുടെ വയറ്റിൽനിന്ന് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ അപൂർവമായൊരു ശസ്ത്രക്രിയയിലൂടെയാണ് മുടി പുറത്തെടുത്തത്. 30 സെൻറി മീറ്റർ നീളമാണ് മുടിക്കെട്ടിനുള്ളത്. പത്താം […]