Kerala Mirror

February 14, 2024

കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിന് സമാനമാണ് സംസ്ഥാനത്തിന്റെ മലപ്പുറത്തോടുള്ള അവഗണന, ജില്ല വിഭജിക്കണമെന്ന് കെ.എൻ.എ ഖാദർ

കോഴിക്കോട്: മലബാർ മേഖലയോട് തികഞ്ഞ അവഗണനയാണ് സർക്കാറുകൾക്കെന്നും മലപ്പുറം ജില്ല വിഭജിക്കണമെന്നും മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ. മലപ്പുറം ജില്ല പഞ്ചായത്ത് ഹാളിൽ അബ്ദുല്ലത്തീഫ് മാറഞ്ചേരി എഴുതിയ സർവീസ് സ്റ്റോറി ‘നിള […]
February 14, 2024

ലോകത്തിന് ആവശ്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരുകളെ: പ്രധാനമന്ത്രി

ദുബൈ: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അഴിമതി മുക്തമായതുമായ സര്‍ക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിനിമം ഗവണ്‍മെന്റ് മാക്‌സിം ഗവര്‍ണന്‍സ് എന്നതാണ് വര്‍ഷങ്ങളായി തന്റെ ആശയമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎഇ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ലോക ഗവണ്‍മെന്റ്‌ […]
February 14, 2024

പൊലീസ് ഡ്രോണിനെ വീഴ്ത്താൻ പട്ടം പ്രയോഗിച്ച് കർഷകർ

അംബാല : ഡ്രോൺ പറത്തി കണ്ണീർവാതകം പ്രയോഗിക്കുന്ന ഹരിയാന പൊലീസ് രീതികളെ ചെറുക്കാൻ പട്ടം ആയുധമാക്കി കർഷകർ. കണ്ണീർ വാതക ഷെല്ലുകളുമായി ഉയർത്തിയ ഡ്രോണുകൾ വലിച്ചു താഴെയിടാൻ കർഷകർ കൂറ്റൻ പട്ടങ്ങൾ ആകാശത്തേക്ക് ഉയർത്തി.ഇന്നു പുലർച്ചെയും […]
February 14, 2024

സി.എം.ആർ.എല്ലിന്‍റെ ഖനനാനുമതി സംസ്ഥാനം റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷമെന്ന് രേഖകൾ

തിരുവനന്തപുരം: സി.എം.ആർ.എല്ലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. 2023 ഡിസംബറിൽ 18 നാണ് അനുമതി റദ്ദാക്കി ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേയും സുപ്രിംകോടതിയുടെയും ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എല്ലിന് ഖനന അനുമതി നൽകി […]
February 14, 2024

ജെപി നഡ്ഡ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്ക്; കോണ്‍ഗ്രസിൽ നിന്നെത്തിയ അശോക് ചവാനും സീറ്റ്

ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന് സ്ഥാനാര്‍ഥിയാകും.കോണ്‍ഗ്രസ് വിട്ട ചവാന്‍ പിറ്റേദിവസമാണ് ബിജെപിയില്‍ […]
February 14, 2024

എല്ലാം അന്വേഷിച്ചതാണ് , ഡോ വന്ദനാ ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം :  ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ  സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ലെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി നിയമസഭയിൽ മറുപടി […]
February 14, 2024

കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘങ്ങള്‍ അറസ്റ്റില്‍

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ സംഘമാണ് പിടിയിലായത്. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരില്‍ ഒരാള്‍. […]
February 14, 2024

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മുരുഗനും വീണ്ടും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍ എന്നിവര്‍ വീണ്ടും രാജ്യസഭയിലെത്തും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിലും മുരുഗന് മധ്യപ്രദേശില്‍ നിന്നുമാണ് മത്സരിക്കുക. ഇരുവര്‍ക്കും ഇത് […]