Kerala Mirror

February 13, 2024

‘മാസപ്പടിയിലെ യഥാർഥ കുറ്റവാളി മുഖ്യമന്ത്രി’; പങ്ക് വെളിപ്പെടുത്താമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് മാസപ്പടിയിലെ യഥാർഥ കുറ്റവാളിയെന്ന് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്താമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സി.എം.ആർ.എല്ലിനുവേണ്ടി വ്യവസായ വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കുഴൽനാടൻ […]
February 13, 2024

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍

മുംബൈ :  മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]
February 13, 2024

കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷമേ ഇനി കെപിസിസി ഓഫീസിൽ കയറൂ:  നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്‌ :  സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും കെപിസിസി മുൻ  പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്‌. സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ മുല്ലപ്പള്ളി രൂക്ഷ വിമർശനമുന്നയിച്ചത്‌. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ […]
February 13, 2024

കർഷകരുടെ ട്രക്കുകളും ട്രാക്ടറും ഹരിയാന പൊലീസ് പിടിച്ചെടുക്കുന്നു, ഡൽഹി ചലോ മാർച്ചിൽ വൻ സംഘർഷം

ന്യൂഡൽഹി:  കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിനിടെ വൻ സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ […]
February 13, 2024

വയനാട്ടിൽ നടക്കുന്നത് വിഭവങ്ങൾക്കു വേണ്ടിയുള്ള യുദ്ധം: വയനാട് പ്രകൃതി സംരക്ഷണ സമിതി

വയനാട്ടിൽ നടക്കുന്നത് വിഭവങ്ങൾ കവർന്നെടുക്കപ്പെട്ടവരും വിഭവങ്ങൾ കൈവശമുള്ളവരും തമ്മിലുള്ള യുദ്ധമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വന്യജീവി ആക്രമണം വർധിക്കുന്ന ഈ  ഗുരുതരാവസ്ഥ യാദൃശ്ചികമല്ല. കേരളം മാറി മാറി ഭരിച്ച സർക്കാടറുകളും അവയ്ക്ക് നേതൃത്വം നൽകിയ […]
February 13, 2024

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

അഹമ്മദാബാദ് : മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന […]
February 13, 2024

ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

കൊച്ചി: ഭ്രമയുഗം സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്‍റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്ന് ഹർജിയിൽ പറയുന്നു. ദുർമന്ത്രവാദത്തെ […]
February 13, 2024

ഡൽഹി ചലോ മാർച്ച് : കർഷകർ ഉയർത്തുന്നത് താങ്ങുവില അടക്കമുള്ള 9 ആവശ്യങ്ങൾ

മോദി സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ചായിരുന്നു കർഷകരുടെ ഐതിഹാസികമായ ഡൽഹി ചലോ മാർച്ച്. പ്രതിഷേധം വ്യാപിച്ചതോടെ കാർഷിക മേഖല സ്വകാര്യവൽക്കരിക്കുകയും മണ്ഡി സമ്പ്രദായം എടുത്തുകളയുകയും ചെയ്യുന്ന കർഷക ബിൽ പിൻവലിച്ച് സർക്കാർ തടി തപ്പി. എന്നാൽ […]
February 13, 2024

ഹരിയാന സർക്കാർ കർഷക മാർച്ച് തടഞ്ഞു, അംബാല അതിർത്തിയിൽ സംഘർഷം

ന്യൂഡൽഹി : പഞ്ചാബിൽ നിന്നും ആരംഭിച്ച കർഷകരുടെ ഡൽഹി ചലോ മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിലാണ് മാർച്ച് ഹരിയാന പൊലീസ് തടഞ്ഞത്. പ്രദേശത്ത് സംഘർഷം ഉണ്ടായതിനെത്തുടർന്ന് സംഘർഷം ഉണ്ടായതിനെത്തുടർന്ന്  […]