Kerala Mirror

February 13, 2024

കൊ​ച്ചി മെ​ട്രോ​ : എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി

കൊ​ച്ചി : കൊ​ച്ചി മെ​ട്രോ​യു​ടെ എ​സ്എ​ൻ ജം​ഗ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ […]
February 13, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം. എട്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് വാര്‍ റൂമില്‍ ഏകോപിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടി ഏകോപനം, […]
February 13, 2024

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി യുഎഇയിൽ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. യുഎഇ തലസ്ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്നതിനാണ് അദ്ദേഹമെത്തിയത്. കൂടാതെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് […]
February 13, 2024

ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കഞ്ചിക്കോടുവെച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ […]
February 13, 2024

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് (PM Surya Ghar: Muft Bijli Yojana) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പദ്ധതിക്ക് […]
February 13, 2024

കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യാപിക്കുന്നു, കർഷകരെ തടയരുതെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ വ്യാപക സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് […]
February 13, 2024

ഷാൻ വധം : പ്രതികളായ ആർഎസ്‌എസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി  26ലേക്ക്‌ മാറ്റി

ആലപ്പുഴ:  എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി  കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്‌എസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്‌ 26ലേക്ക്‌ മാറ്റി. കേസിൽ കുറ്റപത്രം മടക്കണമെന്ന ആവശ്യപ്പെട്ട്‌ പ്രതികൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. […]
February 13, 2024

കടമെടുപ്പ്‌ പരിധി: കേരളവുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടി കുറച്ച വിഷയത്തിൽ കേരളവുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ. ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ കേരളവും സുപ്രീംകോടതിയിൽ അറിയിച്ചു. ചര്‍ച്ചയിലെ തീരുമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.  സാമ്പത്തിക വിഷയത്തിൽ […]
February 13, 2024

ഇ.ഡി സമൻസിന്റെ കാലാവധി നീട്ടാനാകില്ല, ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും ഐസക്കിനോട് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. ഇ.ഡിക്ക് അന്വേഷിക്കാൻ അധികാര […]