Kerala Mirror

February 12, 2024

ഡയറി മില്‍ക്കില്‍ ഇഴയുന്ന പുഴു; മാപ്പുചോദിച്ച് കാഡ്ബറി

ഹൈദരാബാദ്: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. റോബിന്‍ സാച്ചൂസ് എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇതിന്‍റെ വീഡിയോ […]
February 12, 2024

കേരളാ കർണാടക ഹൈക്കോടതികളിൽ കേസ് , വീണ വിജയന് ഇന്ന് അതിനിർണായക ദിനം

തിരുവനന്തപുരം : എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തിനെതിരെ കോടതികളിൽ ഇന്ന് മൂന്നു കേസുകൾ. കേരളാ കർണാടക ഹൈക്കോടതികളിലായാണ് കേസുകൾ വരുന്നത്. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ എക്‌സാലോജിക് നൽകിയ കേസ് കർണാടക […]
February 12, 2024

വിശ്വാസവോട്ടിന് മണിക്കൂറുകൾ മാത്രം, ആറ് എൻഡിഎ എംഎൽഎമാരെ കാണ്മാനില്ല

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസവോട്ട് നടക്കാനിരിക്കെ ബി.ജെ.പി പാളയത്തിലെ ആറ് എം.എൽ.എമാരെ കാണാനില്ല. മൂന്നു ജെ.ഡി (യു) എം.എൽ.എമാരെയും മൂന്നു ബി.ജെ.പി എം.എൽ.എമാരെയുമാണ് കാണാതായത്.എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച (എ​ച്ച്എ​എം) നേ​താ​വ് […]
February 12, 2024

ബേലൂര്‍ മഖ്‌നയെ ഇന്ന് പിടികൂടും, ട്രാക്കിങ് നടപടികള്‍ ആരംഭിച്ചു

മാനന്തവാടി: രണ്ടു ദിവസമായി പിടിക്കാൻ ശ്രമിക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക.  ആന […]
February 12, 2024

സിപിഎം സ്ഥാനാർത്ഥി നിർണയം അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ അടുത്തയാഴ്ച ചർച്ച നടത്തും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താനാണ് ധാരണ. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ് നടക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ […]
February 12, 2024

അതിർത്തിയടക്കലും നിരോധനാജ്ഞയും , കർക്കശ നിയന്ത്രണങ്ങൾക്കിടെ കർഷകരുടെ ഡൽഹി മാർച്ച് നാളെ

ന്യൂഡൽഹി : കർക്കശ  നിയന്ത്രണങ്ങൾക്കിടെ കർഷകരുടെ ഡൽഹി മാർച്ച് നാളെ. മാർച്ചിനെ നേരിടാൻ ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണവും ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു. കർഷകർ  ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ […]
February 12, 2024

അഞ്ചു ജെഡിയു എംഎൽഎമാർ നിതീഷ് ക്യാമ്പിലില്ല , അട്ടിമറി നീക്കത്തിനിടെ ബിഹാർ വിശ്വാസവോട്ട് ഇന്ന്

പ​റ്റ്ന: ഇ​ന്ത്യാ സ​ഖ്യ​ത്തി​ൽ നി​ന്ന് പു​റ​ത്തു​പോ​യ നി​തീ​ഷ് കു​മാ​ർ ഇന്ന്  ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ട് തേ​ടും. ചാ​ക്കി​ട്ടു​പി​ടി​ത്തം ഭ​യ​ന്ന് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ സം​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​ക​ളു​ണ്ടാ​കു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും സ​ജീ​വ​മാ​ണ്. മു​ന്‍ […]