Kerala Mirror

February 12, 2024

സെന്തിൽ ബാലാജി രാജിവച്ചു

ചെന്നൈ : തമിഴ്നാട്ടിൽ സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു. അനധികൃത പണമിടപാടു കേസിൽ ജൂൺ 14നു സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ മന്ത്രിസഭയിൽ തുടരുകയായിരുന്നു. ഒൻപത് മാസത്തിനു […]
February 12, 2024

തൃപ്പൂണിത്തുറ സ്‌ഫോടനം : ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി ; നാല് പേര്‍ അറസ്റ്റില്‍

കൊച്ചി : തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് […]
February 12, 2024

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട : പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി. കേസിൽ നേരത്തെ ഡിവൈഎഫ്ഐ […]
February 12, 2024

മലയോര മേഖല യുഡിഎഫ് എംഎല്‍എമാരുടെ വനം മന്ത്രി വസതി മാര്‍ച്ച് നാളെ

തിരുവന്തപുരം : മലയോര മേഖലയിലെ യുഡിഎഫ് എംഎല്‍എമാര്‍ നാളെ വനം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭയുടെ മുന്നില്‍ നിന്നും മന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച്. വയനാട്ടിലെ വന്യമൃഗഭീതിക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച്. രാവിലെ […]
February 12, 2024

തൃ‍പ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി ; ചികിത്സയിലിരുന്ന 55കാരൻ മരിച്ചു

കൊച്ചി : തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരന്‍ (550 ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദിവാകരന്‍. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ […]
February 12, 2024

പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി : വെള്ളാപ്പള്ളി നടേശന്‍

പത്തനംതിട്ട : പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല. എങ്ങും […]
February 12, 2024

തൃ‍പ്പൂണിത്തുറ സ്ഫോടനം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി : തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു ഉത്തരവിലുണ്ട്. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് […]
February 12, 2024

ഒളിവിൽ കഴിഞ്ഞ പിഎഫ്ഐ പ്രവർത്തകൻ കണ്ണൂരിൽ പിടിയിൽ

കൊച്ചി : പോപ്പുലർ ഫ്രണ്ട് കേസിൽ എൻഐഎ തിരഞ്ഞ ഒരാൾ കണ്ണൂരിൽ പിടിയിൽ. ജാഫർ ഭീമന്റവിടയാണ് പിടിയിലായത്. ഇയാളെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ പിഎഫ്ഐയുടെ ആയുധ പരിശീലകനാണെന്നു എൻഐഎ പറയുന്നു. […]
February 12, 2024

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ; റായ്ബറേലിയിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം. സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി […]