Kerala Mirror

February 11, 2024

വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡും ആ​ണി​ക​ളും; ക​ർ​ഷ​ക​രുടെ ഡൽഹി മാർച്ച് ത​ട​യാ​നൊ​രു​ങ്ങി ഹ​രി​യാ​ന സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഡ​ൽ​ഹി മാ​ർ​ച്ച് ത​ട​യാ​ൻ വ​ലി​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഹ​രി​യാ​ന സ​ർ​ക്കാ​ർ. മാ​ർ​ച്ച് ഹ​രി​യാ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​വ​ഴി നി​റ​യെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡു​ക​ൾ, ഇ​രു​മ്പ് ആ​ണി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചു. കൂ​ടാ​തെ വ​ലി​യ പൊ​ലീ​സ് […]
February 11, 2024

ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച എ​ൻ​ഐ​ടിപ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ ഇ​ന്ന് ചോ​ദ്യം​ചെ​യ്യും

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ എ​ൻ​ഐ​ടി പ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ ഞാ​യ​റാ​ഴ്ച ചോ​ദ്യം​ചെ​യ്യും. ഇ​വ​രു​ടെ ചാ​ത്ത​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം​ചെ​യ്യു​മെ​ന്നാ​ണ് പൊലീ​സ് അ​റി​യി​ച്ച​ത്. ക​ലാ​പാ​ഹ്വാ​നം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ള്ള​ത്. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം […]
February 11, 2024

സ്ഥാ​നാ​ർ​ഥി സാ​ധ്യ​താ​പ​ട്ടി​ക ച​ർ​ച്ച​ചെ​യ്യും,സിപിഎം സംസ്ഥാന സമിതിയോഗം ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന​സ​മി​തി യോ​ഗം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യോ​ഗ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​യാ​കും പ്ര​ധാ​ന ച​ർ​ച്ച.കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടിം​ഗും യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ലു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ സീ​റ്റു​വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക യോ​ഗം […]
February 11, 2024

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയാണു നാളെ മുതല്‍ 15 വരെ നടക്കുക.നാളെ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15നു പിരിയുന്നത്. 4 […]
February 11, 2024

കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ സംസ്ക്കാരം ഇന്ന്

മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പടമല അൽഫോൻസാ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കാരിക്കുക. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. […]
February 11, 2024

നാലുശതമാനം ഭിന്നശേഷി സംവരണം ; വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തി : മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി സാമൂഹ്യനീതി വകുപ്പ് നിലവില്‍ കണ്ടെത്തിയ 971 തസ്തികകള്‍ക്ക് പുറമെയാണിതെന്നും […]
February 11, 2024

മാനന്തവാടിയിലിറങ്ങിയ ആന തോൽപ്പെട്ടി വനമേഖലയിൽ; ആരോഗ്യസ്ഥിതി നോക്കി മയക്കുവെടിവെക്കും : വനംമന്ത്രി

വയനാട്: മാനന്തവാടിയിൽ ഇന്നലെ ഒരാളുടെ ജീവനെടുത്ത ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി. തോൽപ്പെട്ടി വനമേഖലയിലേക്കാണ് മാറ്റിയത്. പുലർച്ചയോടെയാണ് വനംവകുദ്യോഗസ്ഥർ ആനയെ പുഴ കടത്തിയത്. മയക്കുവെടി വെക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനയെ പിടികൂടാനുള്ള […]
February 11, 2024

മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവും ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയുമായ ആർ ലതാദേവി. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിന് എതിരായാണ് ലതാദേവി രം​ഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ […]