ലക്നൗ: ഇന്ത്യ മുന്നണിയിൽ വീണ്ടും വിള്ളലെന്ന് സൂചന. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചതിലൂടെ ആർഎൽഡിയെ എൻഡിഎയിൽ എത്തിക്കാനാണെന്ന സൂചന ശക്തമാണ്. ചരൺ സിങ്ങിന്റെ മകൻ അജിത് […]