തിരുവനന്തപുരം: മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനം നടത്താതെയുള്ള പ്രശ്നപരിഹാരത്തിനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നുണ്ടെന്നും മന്ത്രി […]