Kerala Mirror

February 9, 2024

കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്

തൃശൂര്‍ : കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂര്‍ എത്തി, അവിടെ നിന്ന് കോട്ടയം ചങ്ങനാശേരിയിലേക്ക് സര്‍വീസ് […]
February 9, 2024

വീട് നിര്‍മ്മിക്കാന്‍ 25 ശതമാനം സബ്‌സിഡി ; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ഭവനനിര്‍മ്മാണത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്ന പുതിയ പദ്ധതി ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കുന്നു.ഗൃഹ നിര്‍മ്മാണത്തിനായി ദേശസാല്‍കൃത/ ഷെഡ്യൂള്‍ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവണ്‍മെന്റുകള്‍, […]
February 9, 2024

രണ്ടു വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു

മലപ്പുറം : രണ്ടു വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് […]
February 9, 2024

കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ഇന്ന്

തിരുവനന്തപുരം : കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷല്‍ […]